എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30049 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ
വിലാസം
കാന്തിപ്പാറ

അരിവിളംചാൽ പി.ഒ.
,
ഇടുക്കി ജില്ല 685619
,
ഇടുക്കി ജില്ല
സ്ഥാപിതം2 - 6 - 1979
വിവരങ്ങൾ
ഫോൺ04868 243686
ഇമെയിൽsshskanthippara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30049 (സമേതം)
യുഡൈസ് കോഡ്32090500502
വിക്കിഡാറ്റQ64615337
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംസേനാപതി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ293
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു വി. ജെ
പി.ടി.എ. പ്രസിഡണ്ട്ജോർജ് തോളത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സോയ സജി
അവസാനം തിരുത്തിയത്
08-02-202230049
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കാന്തിപ്പാറ ഗ്രാമത്തിൻറെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യാൻസ് ഹൈസ്കുൾ. കോതമംഗലം രൂപതയുടെ കീഴിൽ 1979 ലാണ് ഈ സ്കുൾ പ്രവർത്തനമാരംഭിച്ചത്.1983 ൽ ഇത് ഒരു ഹൈസ്കുളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത്

ചരിത്രം

വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല്‌‍ സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്.

               കാന്തിപ്പാറയുടെയും സമീപ പ്രദേശങ്ങളുടെയും സാംസ്കാരിക വിദ്യാഭ്യാസ മണ്ടലങ്ങളിൽ പൊൻ വെളിച്ചം തൂകുന്ന സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പാഠ്യപാഠ്യാനുബന്ധ രംഗങ്ങളിൽ അവിസ്മരണീയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. പാഠ്യരംഗത്ത് നിരവധി സ്കോളർഷിപ്പുകൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 10 വർഷം തുടർച്ചയായി SSLC വിദ്യാർത്ഥഛികൾക്ക് നൂറുശതമാനം വിജയം നേടാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. 
             പ്രവർത്തിപരിചയമേളയ,കലാകായിക മൽസരങ്ങൾ,ക്ബബ് മൽസരങ്ങൾ എന്നിവയിൽ കുുട്ടികൾജില്ലാ-സംസ്ഥാന തലങ്ങളിൽ വിജയികളായി ഗ്രെയ്സ് മാർക്കിന് അർഹരായിട്ടുണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായവ്യക്തിത്വ വികസനം ലക്ഷ്യമക്കി ഡാൻസ് ,കരാട്ടേ,ഇംഗ്ലീഷ്സ്പീക്കിംഗ്,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ,സെമിനാറുകൾ,ബോധവൽക്കരണ ക്ളാസുകൾ എന്നിവ നടത്തപ്പെടുന്നു.കാലത്തിനൊപ്പം കരുത്താർജിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന കൗൺസിലിംഗ്,സാമൂഹിക പ്രതിബദ്ധതയും,അച്ചടക്കവുമുള്ള തലമുറയെ രാജ്യത്തിന് പ്രദാനം ചെയ്യുന്ന SPC,NCC,Scouts & Guides, JRC തുടങ്ങിയവയുടെ പ്രവർത്തനം സ്കുളിന്റെ മികവിനുള്ള ഉദാഹരണങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇടുക്കി രൂപതയുടെ മെത്റാ൯ അഭിവന്ദ്യ മാ൪ ജോൺ നെല്ലിക്കുന്നേൽ ആണ് സ്കൂൾ മാനേജ൪. കോ൪പ്പറേറ്റ് െഡ്യൂക്കേഷ൯ സെക്റട്ടറിയായ റവ.ഫാ.ജോർജ്ജ് തകിടിയേൽ നേതൃത്വം നൽകുന്നു. ലോക്കൽ മാനേജരായി റവ.ഫാ. തോമസ് പുത്തൂർ സ്കൂളിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുന്നു. .

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. പയസ് ജോസഫ് 2. ജെയിംസ് ജോ൪ജ്ജ് 3. ജോസഫ് എ൯. ജെ 4. ജേക്കബ് വി.സി 5. ദേവസ്യ എ.ജെ 6. മത്തയി എം.വി 7. ജോ൪ജ്ജ് പി.കെ 8. മാത്യു എ൯.വി 9. കത്റി. ഇ .യു. 10. അന്നമ്മ വി.കെ 11. ഫിലിപ്പ് പി.എൽ 12. ജോയി ജോസഫ്. റ്റി. 13. ജോൺ എ൯. വി. 14. ജോ൪ജ്ജ് ജോസഫ് 15.ജോയി ജോസഫ് 16.കുര്യാക്കോസ് പി.ജി 17.ബിജുമോൻ ജോസഫ് 17.കരോളിൻ ജോസ് 18.എമിലി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.94965860747349, 77.13671766765783| width=600px | zoom=13 }} രാജാക്കാടു -ചെമ്മണ്ണാറ് റോഡീൽ മാങാതൊട്ടീയിൽ നിന്ന് 1 കി.മി തെക്ക് മാറിയാണൂ സ്കൂ�