ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൂവ്വൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538 (സംവാദം | സംഭാവനകൾ) (mattam varuthy)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ജി.എൽ.പി.എസ് തൂവ്വൂർ
വിലാസം
തുവ്വൂർ

തുവ്വൂർ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ04931 284050
ഇമെയിൽglpstuvvur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48538 (സമേതം)
യുഡൈസ് കോഡ്32050300405
വിക്കിഡാറ്റQ64565918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ272
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ്മായിൽ എം
പി.ടി.എ. പ്രസിഡണ്ട്അസ്ക്കർ അലി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫരീദ തസ്നി പി.കെ
അവസാനം തിരുത്തിയത്
29-01-202248538


പ്രോജക്ടുകൾ




കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.കൂടുതൽ വായിക്കുക

                          ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,


ഭൗതികസൗകര്യങ്ങൾ

അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന്......

കണ്ണൻ കുട്ടി 1965-1980
അപ്പുകു‍‍‍‍ട്ട പണിക്കർ 1980-1987
വാസുദേവൻ 1987-1989
ആമിന 1989
പി.കെ.രാജമ്മ 1996-2000
ഏലികുട്ടി 2000-2004
കുര്യാക്കോസ് 2004-2007
രാജൻ 2007-2009
മറിയാമ്മ 2009-2013
അനിൽ കുമാർ 2013-2015
ജോസുകുട്ടി 2015-2019
റാബിയ 2019-2020
ഇസ്മയിൽ 2021


സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണ്ണൻ കുട്ടി മാസ്റ്റർ
  2. രാമൻ കുട്ടി മാസ്റ്റർ
  3. ദേവകി ടീച്ചർ
  4. രാജി ടീച്ചർ
  5. അച്ചാമ്മ ടീച്ചർ
  6. അൽഫോൻസ ടീച്ചർ
  7. അപ്പുകുട്ടൻ മാസ്റ്റർ
  8. ആമിന ടീച്ചർ
  9. വാസുദേവൻ മാസ്റർ
  10. രാധ ടീച്ചർ
  11. കുഞ്ഞൻ മാസ്റ്റർ
  12. കാളി ടീച്ചർ
  13. മാധവൻ മാസ്റ്റർ
  14. ഷൻമുഖൻ മാസറ്റർ
  15. അബ്ദുൽ ഖാദർ മാസ്റ്റർ
  16. പണിക്കർ മാസ്റ്റർ
  17. രാജമ്മ ടീച്ചർ
  18. ഏലി കുട്ടി ടീച്ചർ
  19. കുര്യാക്കോസ് മാസ്റ്റർ
  20. ഖാദർ മാസ്റ്റർ

നേട്ടങ്ങൾ

  1. ഈ വർഷം വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)

വഴികാട്ടി

{{#multimaps:11.11, 76.28 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൂവ്വൂർ&oldid=1466441" എന്ന താളിൽനിന്ന് ശേഖരിച്ചത്