സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത് | |
---|---|
വിലാസം | |
ഏനാത്ത് സ്കൂൾ ഫോർ ഡഫ് ഏനാത്ത് , ഏനാത്ത് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1991 |
വിവരങ്ങൾ | |
ഇമെയിൽ | schoolfordeaf@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50005 (സമേതം) |
എച്ച് എസ് എസ് കോഡ് | 3059 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 6 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 2 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Shigi Philip |
പ്രധാന അദ്ധ്യാപിക | ഷിജി ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂധ |
അവസാനം തിരുത്തിയത് | |
29-01-2022 | 50005 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏനാത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്. 1991 ൽ സ്ഥാപിതമായ സ്കൂളാണിത്.
ഇത് ബധിതരായ കുട്ടികൾക്ക് വേണ്ടിയുള്ള വിദ്യാലയമാണ്.
ചരിത്രം
1991ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി.ഏം.ഐ വൈദികനായ ഫാ. ജോസ് ജോസഫ് സി.ഏം.ഐ 1991ൽ സ്കൂൾ ആരംബിച്ചു. ഫാ.ജോസ് ജോസഫ് തന്നെ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2002-ൽ ഇതൊരു H.S.S ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഉണ്ട്
- 8. 9. 10 ക്ലാസുകൾ ഹൈടെക് ആണ്.
- വിശാലമായ കളിസ്ഥലം ഉണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജെജടുത്ത തീയതി |
---|---|---|
1 | ഫാ. ജോസ് ജോസഫ് സി.ഏം.ഐ | 1991 |
2 | കുഞ്ഞുമോൾ വി എ | 2004 |
3 | ഷിജി ഫിലിപ്പ് | 2022 |
പാഠ്യേതര പ്രവർത്തനങ്ങൾ
* നല്ല പാഠം
- സ്പോർട്സ്
നേട്ടങ്ങൾ
സംസ്ഥാന പ്രവർത്തിപരിചയ മേളയിലും കലോത്സവസത്തിനും നേട്ടങ്ങൾ കൊയ്യാൻ ഇവിടെ നിന്നും ഉള്ള കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്
മാനേജ്മെന്റ്
ഇത് സി.ഏം.ഐ ( കാർമേലിറ്റീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ) തിരുവനന്തപുരം പ്രവിശ്യയുടെ കീഴിലുള്ള വിദ്യാലയമാണ് .
പൂർവ്വവിദ്യാർത്ഥികൾ
ഇവിടെ നിന്ന് പഠിച്ചു പോയ ധാരാളം കുട്ടികൾ സർക്കാർ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയുന്നു
വഴികാട്ടി
എം സി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയ്ക്കു ഏനാത്തു പാലത്തിൽ ബസിറങ്ങി , മണ്ണടി റോഡിൽ 750 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തി ചേരാം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.0965488,76.6105598| zoom=15}}
|
|
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 50005
- 1991ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ