എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
04:48, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്
പ്രമാണം:Ngpm.jpg
വിലാസം
വെഞ്ചേമ്പ്

വെഞ്ചേമ്പ് പി.ഒ.
,
691333
,
കൊല്ലം ജില്ല
സ്ഥാപിതം1956 - -
വിവരങ്ങൾ
ഫോൺ0475 2251444
ഇമെയിൽ40019ngpmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40019 (സമേതം)
എച്ച് എസ് എസ് കോഡ്2130
യുഡൈസ് കോഡ്32130100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ307
ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ109
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ അശ്വതി
പ്രധാന അദ്ധ്യാപികഎം അനിത
പി.ടി.എ. പ്രസിഡണ്ട്രതീഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ സുന്ദർ
അവസാനം തിരുത്തിയത്
12-01-2022Abhilashkgnor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്. .വിശാലമായ ഒരു സയൻസ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. യൂണിറ്റ്
  • ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
  • സയൻസ് ,ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ ശ്രീ. പി.പ്രകാശ് കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പളനീനാഥപിള്ള
  • ബാലചന്ദ്രൻ

വഴികാട്ടി