എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

===

===

<

എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
വിലാസം
നടുവത്തൂർ

നടുവത്തൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽvadakara16051@gmail.com
കോഡുകൾ
സ്കൂൾ കോഡ്16051 (സമേതം)
എച്ച് എസ് എസ് കോഡ്10178
യുഡൈസ് കോഡ്32040800109
വിക്കിഡാറ്റQ64551340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴരിയൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ552
അദ്ധ്യാപകർ18+18
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ165
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമ്പിളി കെ കെ
പ്രധാന അദ്ധ്യാപികഗീത പി പൊയ്യത്ത്
പി.ടി.എ. പ്രസിഡണ്ട്ഐ സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
17-01-202216051
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം: .

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിൽ കീഴരിയൂർ പഞ്ചായത്തിലെ 9ാം വാർഡിൽ,അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.ഇതൊരു എയ്ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയൻസ്,കംപ്യൂട്ടർ ലാബ്,കളിസ്ഥലം,കഞ്ഞിപ്പുര(അടുക്കള) ടോയ് ലറ്റുകൾ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിതശാസ്ത്രക്ലബ്ബ്, സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്, പരിസ് ഥിതിക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി കൂടുതൽ അറിയാൻ

അംഗീകാരങ്ങൾ

1976ലെ പ്രധാനാദ്ധ്യാപകൻ കെ കെ രാമൻനായർ ആയിരുന്നു.കൂടുതൽ അറിയാൻ


ബഹുമാനപ്പെട്ട മന്ത്രിയുടെ(ടി പി രാമകൃഷ്ണൻ) ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു



മന്ത്രിയും കൂട്ടുകാരും

ചിത്രശാല

മാനേജ്മെന്റ്

ശ്രീ വാസുദേവാശ്രമത്തിൻറെ സ്ഥാപകനായ ഡോ എൻ കെ കൃഷ്ണൻ ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ.

1994-2015വരെ ശ്രീ അരങ്ങിൽ ഗോപിനാഥൻ ആയിരുന്നു സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാനാദ്ധ്യാപകർ
പേര് വർഷം
എം കല്യാണിക്കുട്ടി(ഇൻചാർജ്) 1964-65
കെ കെ രാമൻനായർ 1965-77
വി കെ രാമചന്ദ്രൻമേനോൻ 1977-90
എം രോഹിണിക്കുട്ടി 1990-99
എൻ സരോജിനി, 1999-2001
ഇ ദാക്ഷായണി 2001-04
എൻ രാധാകൃ‍ഷ്ണൻ 2004-05
കെ എം രാമദാസൻ 2005-06
ഇ ചന്ദ്രമതി 2006(April-May)
ടി ടി ഗോപാലൻ 2006-11
എം ഗൗരി 2011-12
എം ആർ തുളസീഭായ് 2012-13
കെ ആർ ഗീത 2013-16
ടി എം ഉണ്ണി 2016-2020
ഗീത പി പൊയ്യത്ത് നിലവിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് സ്ഥാനം
ടി പി രാമകൃഷ്ണൻ മുൻ മന്ത്രി

പേരാമ്പ്ര എം എൽ എ

കെ ദാസൻ കൊയിലാണ്ടി എം എൽ എ
അഡ്വ പ്രവീൺകുമാർ കെ പി സി സി പ്രസിഡണ്ട്

കോഴുക്കോട്

എം പി ജയരാജ്
കെ പി ഗോപാലൻ നായർ മേലടി ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡണ്ട്

കെ സത്യൻ കൊയിലാണ്ടി മുൻസിപ്പാലിറ്റി

വൈസ് ചെയർമാൻ

വഴികാട്ടി