ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പെരുമുടിയൂർ ജി ഒ എച്ച് എസ് എസ്, പട്ടാമ്പി , പെരുമുടിയൂർ പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1967 |
വിവരങ്ങൾ | |
ഇമെയിൽ | pattambigohs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20010 (സമേതം) |
യുഡൈസ് കോഡ് | 32061100211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതുതല പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളിഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 285 |
ആകെ വിദ്യാർത്ഥികൾ | 578 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 350 |
ആകെ വിദ്യാർത്ഥികൾ | 661 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈലജ കെ |
പ്രധാന അദ്ധ്യാപിക | രാധാമണി അമ്മ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശശി എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
18-01-2022 | 20010GOHSSPATTAMBI |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ. "പുന്നശ്ശേരി സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ 1889-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. 1889 സെപ്റ്റംബറിൽ ശ്രീ നീലകണ്ഡശർമ്മ പെരുമുടിയൂരിൽ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ൽ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂൺ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂൺ 30നു കൊളേജിനു മദ്രാസ്സ് സര്വ്വകലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെർ 1 മുതൽ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്.
- ചെണ്ട ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എൻ. എസ്സ്. എസ്സ് ക്യാമ്പ് 2021- 22
എൻ. എസ്സ്. എസ്സ് സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവ. ഓറിയന്റൽ സ്കൂളിൽ നടന്നു.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി രാധാമണിഅമ്മ പി എസുയുമാണ്.
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
*ശ്രീമതി പി.രാധ
- ശ്രീമതി കെ.സാവിത്രി
- ശ്രീമതി കെ.പി.മൈധിലി
- ശ്രീമതി കെ.രാധ
- ശ്രീ.യു.എം.കൃഷ്ണനുണ്ണി.
- ശ്രീ ടി. രാമചന്ദ്രൻ
- ശ്രീമതി മല്ലിക വി
- ശ്രീ. ഗംഗാധരൻ പി
പുന്നശ്ശേരി കളരിയിലെ വിദ്യാർത്ഥികൾ
- വിദ്വാൻ സി.എസ് നായർ
- കുട്ടിക്യഷണമാരാർ
- കെ പി നാരായണപിഷാരൊടി
- പി കുഞ്ഞിരാമൻ നായർ
- സൂര്യനെഴുത്തച്ഛൻ
വഴികാട്ടി
{{#multimaps:10.80544,76.16111|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പട്ടമ്പി ടൗണിൽ ബസ് ഇറങ്ങി പള്ളിപ്പുറം ഭാഗത്തേക്കോ അല്ലങ്കിൽ അഞ്ചുമൂല വഴി വളാഞ്ചേരിയിലേക്കോ പോകുന്ന ബസ്സിൽ കയറി കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി കാൽ നടയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് സ്കൂളിലെത്താം.