ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ | |
---|---|
വിലാസം | |
പുനലൂർ പുനലൂർ പി.ഒ. , കൊല്ലം - 691305 , കൊല്ലം ജില്ല | |
സ്ഥാപിതം | 26 - 6 - 1974 |
വിവരങ്ങൾ | |
ഫോൺ | 0475 2222705 |
ഇമെയിൽ | chspunalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40021 (സമേതം) |
യുഡൈസ് കോഡ് | 32131000453 |
വിക്കിഡാറ്റ | Q105813639 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 401 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | കെ ബിദു |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന സലിം |
അവസാനം തിരുത്തിയത് | |
15-01-2022 | 40021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പുനലൂ൪ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂൾആണ്ചെമ്മന്തൂർ എച്ച് എസ്സ് 1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളിൽ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.ഈ കാലയളവിൽ തന്നെചെമ്മന്തൂ൪ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂ൪ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂൾ ഫോ൪ ബോയ്സ് ഹൈസ്ക്കൂൾ ഫോ൪ ഗേൾസ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളിൽ ഒന്നായി തീ൪ന്നു ഗേൾസ് ഹൈസ്കൂൾ. വായിക്കുക
ഭൗതികസൗകര്യങ്ങൾ
5ഏക്ക൪ സ്ഥലത്തായി ചെമ്മന്തൂർ എച്ച് എസ്സ് സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്രോഡ് ബാൻഡ് ഇന്റെ൪നെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്. സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് lലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സീഡ്
- നന്മ
- നല്ലപാഠം.
മാനേജ്മെന്റ്
ശ്രീ .എൻ . മഹേശൻ മാനേജരും ശ്രീ .എൻ. പി .ജോൺ പ്രസിഡന്റും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറിയും ആയ ഭരണസമിതിയാണ് നിലവിലുള്ളത് . ശ്രീമതി. എൽ ഗീതാമണി അമ്മ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഗോവിന്ദൻ നായർ ശ്രീ ഭാസ്കരൻ നായർ ശ്രീ രവി ശ്രീമതി ആനന്ദവല്ലി ശ്രീമതി ശങ്കരി അമ്മ ശ്രീ പി ജി തോമസ് ശ്രീ രാജൻ ശ്രീമതി നിർമല ശ്രീമതി വിമല കുമാരി ശ്രീമതി ജഗദമ്മ ശ്രീമതി ഐഷാ ബീവി ശ്രീമതി വിജയകുമാരി അമ്മ -എ ൽ ഗീതമാണി 'അമ്മ - പി വി വിജയലക്ഷ്മി -
പ്രശസ്തരായ പൂർവവിദ്യാർത്ഥിക
സ്കൂൾ ചിത്രങ്ങൾ
വഴികാട്ടി
{{#multimaps: 9.0210° N, 76.9103° E | width=800px | zoom=16 }}
- പുനലൂ൪ നഗരത്തിൽ നിന്നും രണ്ട്കിലോമീറ്റ൪ അകലെ സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും 1 കിലോമീറ്റ൪ അകലം