പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44038 (സംവാദം | സംഭാവനകൾ) (hai)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല
വിലാസം
പുല്ലാമല

അമരവിള പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - 6 - 1979
വിവരങ്ങൾ
ഫോൺ0471 2220913
ഇമെയിൽpgmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44038 (സമേതം)
എച്ച് എസ് എസ് കോഡ്901032
വി എച്ച് എസ് എസ് കോഡ്901032
യുഡൈസ് കോഡ്32140700510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷർമിള
വൈസ് പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഇല്ല
പ്രധാന അദ്ധ്യാപികലതിക കുമാരി ജി.എൽ
പി.ടി.എ. പ്രസിഡണ്ട്പ്രീതാ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്നസിയാ ബീവി
അവസാനം തിരുത്തിയത്
15-01-202244038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അമരവിളയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവനതപുരം ജില്ലയിലെ അമരവില പ്രദേശത്തെ പുല്ലമല വാർഡിൽ ഈ സ്കൂൾ പ്രവത്തിക്കുന്നത്. വിദ്യാഭ്യാസത്തിൽ പിന്നാകഅവസ്ഥയിൽ അയിരുന്ന പെൺകുട്ടികലള മുൻ നിരയിൽ1എത്തിക്കുക എന്ന ലഷ്യത്തോടെ പി ഗൊപാലൻ മെമോറിയൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

  വൊക്കേഷണൽ ഹയർസെക്കൻററിയ്ക്കും ഹൈസ്കൂളിനും ആയി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും ഒറ്റനിലകെട്ടിടവും  .കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.വിഎച്ച്എസ്എസി യ്ക് ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി, എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. സ്കൂളിന് എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട 1 കമ്പ്യൂട്ടർ ലാബുകളണ്ട്.  ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിൽ ഹൈടെക് സംവിധാനം നിലവിൽവന്നു. ക്ളാസ്മുറികൾ ഹൈെടക് നിലവാരത്തി ലായി

തലക്കെട്ടാകാനുള്ള എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. 

അക്കാദമിക മാസ്റ്റർ പ്ലാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് സ്കൂൾ മുന്നോട്ട് വയ്ക്കുന്ന മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ബാബുരാജ് നിർവ്വഹിച്ചു. ഇതിൽ നിന്ന് 2018-19 വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചി കഴിഞ്ഞു. ടാലന്റ്ക്ലബ്ബ്

കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്

സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ എന്നീ നാലു ഹൗസുകൾ സി ന്ദു,ഗംഗ,കാവേരി,യമുന എന്നീ പേരുകളിൽ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു. മലയാളത്തിളക്കം'

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.പ്രസ്തുത പദ്ധതിയ്ക്ക് 14-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. ശ്രീമതി  

ശാലിനിനിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.

ഓണക്കാലം

[[പ്രമാണം:

ഓണക്കാലം
 സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച

== ക്ലബ്ബ് പ്രവർത്തനങ്ങൾ

      ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
   വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.

റെഡ്ക്രോസ് ,ഹെൽത്ത്ക്ളബ് സന്ധ്യ ,മായി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്നു, കണക്ക്', സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, മാത് സ്,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു ജലക്ലബ്,റോഡ് സുരക്ഷ

സ്ററഡി ടൂർ
  • ഐ. ടി. ക്ലബ്ബ്:
    our jrc
  • ശാസ്ത്ര ക്ലബ്ബ്:
    ആഘോഷം

[[പ്രമാണം:

ozone

YPT_ആഘോഷം.jpg== ഗണിത ക്ലബ്ബ്==

  • സോഷ്യൽ സയൻസ് ക്ലബ്ബ്:
    OUR CLUB
  • പ്രവർത്തി പരിചയ ക്ലബ്ബ്:
    ജൈവകൃഷി

പ്രമാണം:പരിസ്ഥിതി.jpgലഘുചിത്രം YPT_ആഘോഷം.jpg [[പ്രമാണം:[IMG-20190822-WA0095.jpg]] aneeshaonam.jpg coronaschool.jpg

മാനേജ്മെന്റ്

ശ്രീ ആർ സുരേഷ് ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

അഡ്വക്കേറ്റ് രവികുമാർസാർ സ്കൂുളിന്റെ മുൻ സാരഥിയാണ് ശ്രീകണ്ംൻനായർ സാർ അംബികറ്റീച്ചർ സുശീലറ്റീച്ചർ വസന്തകുമാരി റ്റീച്ചർ ഭഗവതിറ്റീച്ചർ സുഗതകുമാരി റ്റീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

OUR CELEBRATION
ജൈവകൃഷി പ്രോൽസാഹനം

വഴികാട്ടി

പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല
വിലാസം
പുല്ലാമല

പി.ജി.ഏം. വി.എച്ച്. എസ്സ്.എസ്സ്
,
695122
,
തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june - 1979
വിവരങ്ങൾ
ഫോൺ0471 220913 സ്കൂൾ ഇമെയിൽ=pgmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്44038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകസ്കൂൾ ചിത്രം=ര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-202244038


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വഴികാട്ടി

{[[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/<googlemap version="0.9" lat="8.445545" lon="77.051582" type="map"> (A) 8.383053, 77.104969, Kerala (P) 8.378298, 77.098618, pgmvhss pullamala

8.504116, 77.123463

ജൈവകൃഷി

</googlemap>]]

സ്ററഡി ടൂർ
apsaraonam.jpg

== എന്റെ ഗ്രാമം ഒരു സുന്ദരമയ ഗ്രമം അനന്. എന്വിദെതെ ജനങൽ ക്രിഷി ചെയതനു ജീവിതം പുലർപ്രമാണംതുന്നതു.പൊതുവെ വലരെ പവപ്പെട്ട കുട്ട്റ്റികല എന്വിദെതെ വിധ്യർതിഉകൽ.

( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

വി എച്ച് എസ്ഓണാഘോഷം

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

സ്കൂൾ ചിത്രം=പ്രമാണം:IYPT ആഘോഷം.jpg | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം