ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45019-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
വിലാസം
പെരുവ

പെരുവ പി.ഒ.
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ0482 9251390
ഇമെയിൽperuvagirls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45019 (സമേതം)
വി എച്ച് എസ് എസ് കോഡ്905021
യുഡൈസ് കോഡ്32100901208
വിക്കിഡാറ്റQ87661106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ162
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബാലമുരളീകൃഷ്ണ കെ.എം
പ്രധാന അദ്ധ്യാപകൻഷാജു എം.കെ
പി.ടി.എ. പ്രസിഡണ്ട്പി.വി.ഗോപിനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രിയ ബിനു
അവസാനം തിരുത്തിയത്
14-01-202245019-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവില‌‌‌ങ്ങാട് സബ് ജില്ലയിലെ പെരുവയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.

ചരിത്രം

1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തിൽ നിന്ന് വേർപെടുത്തി ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1980 നവംബർ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാററി. 1999 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് കളിസ്ഥലം ഇല്ല. 2015- .ൽ പുതിയ സ്കൂൾ ഹാൾ നിർമിച്ചു. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്ക്കൂൾ ഓ‍ഡിറ്റോറിയം

സ്ക്കൂൾ ഓ‍ഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അധ്യാപകർ

അധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പേര് തസ്തിക ചുമതലകൾ
1 ഷാജു എം.കെ പ്രഥമാധ്യാപകൻ
2 ഗീത എസ് എച്ച്.എസ്.എ.മലയാളം സീനിയർ അസിസ്ററന്റ്, എസ്.പി.സി
2 ഗീതമ്മ റ്റി.വി എച്ച്.എസ്.എ.ഭൗതികശാസ്ത്രം എസ്.ഐ.റ്റി.സി, X ബി
3 ഷൈലജ എം.ജി. എച്ച്.എസ്.എ.ഹിന്ദി സ്ക്കൂൾ സൊസൈറ്റി,യുപി എസ്ആർജി
3 സെലിമോൾ ഫ്രാൻസിസ് എച്ച്.എസ്.എ. മലയാളം ലൈബ്രറി,ഗൈഡ്സ്,ഒആർസി, X എ
4 ബിസ്‍മി റ്റി.കെ. എച്ച്.എസ്.എ. സാമൂഹ്യം VIII ബി
5 ഷിനോ ജോസ് എച്ച്.എസ്.എ. ഇംഗ്ലീഷ് എസ്‍പിസി, VIII എ
6 ജോബി ‍ജോസഫ് എച്ച്.എസ്.എ. ഗണിതം ശാസ്ത്രരംഗം, IX എ
7 പ്രതീഷ് കെ.നമ്പൂതിരി എച്ച്.എസ്.എ. പ്രകൃതിശാസ്ത്രം എസ്ആർജി കൺവീനർ, IX ബി
8 പ്രിൻസി തോമസ് യു.പി.എസ്.റ്റി VI
9 അജിത പി.കെ. യു.പി.എസ്.റ്റി സംസ്കൃതം സ്ക്കൂൾ ഉച്ചഭക്ഷണം
10 അശോകൻ പി.ആർ. പി.ഇ.റ്റി. കായികവിദ്യാഭ്യാസം
11 അനൂപ് ജോസ് യു.പി.എസ്.റ്റി സ്റ്റാഫ് സെക്രട്ടറി, VII
12 ജയ്‍സമോൾ റ്റി.എ. യു.പി.എസ്.റ്റി V

ഓഫീസ് ജീവനക്കാർ

ഓഫീസ് ജീവനക്കാർ
ക്രമ നം പേര് തസ്തിക
1 ജോസഫ് വി.യു. യു.‍ഡി.ക്ലാർക്ക്
2 റജി പി.തോമസ് ഓഫീസ് അറ്റൻഡന്റ്
3 ധന്യ പി.കെ. ഓഫീസ് അറ്റൻഡന്റ്
4 റുബീന കെ.എസ് എഫ്.റ്റി.എം.

= മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ

1979 - 80 ശ്രീ. ശേഖരന്
1980 - 81 ശ്രീമതി. രത്നാബായി
1981 - 86 ശ്രീമതി. ശാന്തകുമാരി
1986 - 89 ശ്രീമതി. റോസമ്മ
1989 - 91 ശ്രീമതി. ഇന്ദിരാവതി
1991 - 92 ശ്രീമതി. കത്രിക്കുട്ടി
1992 - 97 ശ്രീമതി. മറിയാമ്മ ജോസഫ്
1997- 2002 ശ്രീമതി. ലീലാമ്മ മാത്യു
2002 - 2005 ശ്രീമതി. ഇ.വി. ഏലിയാമ്മ
2005 - 2007 ശ്രീമതി. വത്സാ മാത്യു
2007 - 2008 ശ്രീമതി. സി. ജെ. മേഴ്സി
2008 - ശ്രീമതി. ഉഷ ശ്രീധര്
2013- ശ്രീമതി പി കെ സുഷീല
2016- ശ്രീമതി പദ്മകുമാരി ഇ
2017- ഡോ. സുഹറ ബാനു കെ പി
2018 ഷക്കീലാബീവി ബി
2019 സുധ സി.സി.ബി
2020 മനോജ്കുമാർ പി.പി.

പ്രശസ്തരായ പൂർവവിദ്യാർഥികൾ

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.

  • കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം
{{#multimaps: 9.829555, 76.502389| width=500px | zoom=10 }}