സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ സെൻ്റ് ജോസഫ്സ് ഹയർസെക്കൻ്ററി സ്കൂൾ, കിടങ്ങൂർ , കിടങ്ങൂർ പി.ഒ പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0484 2617954 |
ഇമെയിൽ | sjhsk1960@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25094 (സമേതം) |
എച്ച് എസ് എസ് കോഡ് | 7214 |
യുഡൈസ് കോഡ് | 32080202001 |
വിക്കിഡാറ്റ | Q99485907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 658 |
പെൺകുട്ടികൾ | 499 |
ആകെ വിദ്യാർത്ഥികൾ | 1157 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 230 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.വി.ഷൈനി |
പ്രധാന അദ്ധ്യാപിക | എം.ടി.ജെസ്സി |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ പൗലോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്സി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
13-01-2022 | 25094HS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ് സെന്റ്.ജോസഫ്‌സ് ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ് വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ് എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. 1960-ൽ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത് കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരുന്ന റവ.സി.ബസിലിയായുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു പൂർണ്ണ യു.പി സ്‌കൂളായിത്തീർന്നു. 1969-ൽ ഹെഡ്‌മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിൽ ക്ലെയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നുകൊണ്ടിരുന്നു. 1976-77 കാലഘട്ടത്തിൽ 12 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഒരു ഹൈസ്‌ക്കൂൾ ഇല്ലായിരുന്നതിനാൽ പല കുട്ടികൾക്കും പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തിൽ ഈ സ്‌കൂൾ ഒരു ഹൈസ്‌ക്കൂളായി ഉയർത്തിരുന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കുമുണ്ടായി. അങ്ങനെ നിരവധി അഭ്യുദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌ഹൈസ്‌ക്കൂളായി ഉയർന്നു. എസ്.എസ്.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട് കരസ്ഥമാക്കുവാൻ അനേക വർഷത്തേയ്‌ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരു വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് 2001-ൽ ഒരു Parallel English Medium വും 2005-ൽ ഒരു അംഗീകൃത +2 ഉം ഇവിടെ ആരംഭിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, Redcross, SPC, St.Joseph'sVolleyball Accademy, Football, LittleKites,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ്, ശക്തമായ മാനേജ്‌മന്റ്, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊണ്ട് മേൽക്കുമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊണ്ടിരിക്കുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ) | |
2 | വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം) | |
3 | വി.ജെ മേരി(സിസ്റ്റർ മേരി ജോസ്) | |
4 | വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്) | |
5 | സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി ) |
അക്കാദമികം
- സബ് ജക്ട് കൗൺസിൽ
- എസ്.ആർ.ജി
- ക്ലബ് പ്രവർത്തനങ്ങൾ
- പഠനോപകരണ നിർമ്മാണം
- ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
- ദിനാചരണങ്ങൾ
- നിരന്തര വിലയിരുത്തൽ
- കലാ-കായിക പ്രവർത്തന പരിചയം
- പഠന പോഷണ പരിപാടി
- സ്കോളർഷിപ്പ് പരീക്ഷകൾ
- ടാലന്റ് സേർച്ച് പരിപാടികൾ
- പ്രസിദ്ധീകരണങ്ങൾ
- ഐ.ടി അധിഷ്ഠിത പഠനം
- അസംബ്ലി
- സ്കൗട്ട്,ഗൈഡ്,റെഡ് ക്രോസ്
- പഠനയാത്ര
- സഹവാസ ക്യാമ്പുകൾ
- പ്രകൃതി പഠന ക്യാമ്പുകൾ
- സെമിനാർ ശില്പശാല
- സ്കൂൾ പാർലമെന്റ്
- അധ്യാപക ശാക്തീകരണം
- മെഗാക്വിസ്
- അഭിമുഖം
- സ്കൂൾതല മേളകൾ
- ഓരോ ക്ലാസിനും ഓരോ പത്രം
പാഠ്യേതരപ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- ഇ - ലൈബ്രറി ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
- പി.റ്റി.എ. ജനറൽബോഡി
- ഊർജ്ജസംരക്ഷണസെമിനാർ
- യോഗാപരിശീലനം
- ക്ലബ്ബ് ഉദ്ഘാടനം
- ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
- പുകയില വിരുദ്ധദിനാചരണം
- സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
- കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
- അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
- സ്കൂൾ പ്രവൃത്തിപരിചയമേള
- വി. അൽഫോൻസാ ദിനാചരണം
- റേഡിയോനിലയം
- സ്കൂൾ ശാസ്ത്രമേള (സയൻസ്, സോഷ്യൽ, കണക്ക്, ഐ.ടി. മേളകൾ)
- വിര നിർമാർജ്ജന ദിനം
- സ്കൂൾ കലോത്സവം
- സ്വാതന്ത്ര്യദിനാഘോഷം
- കാർഷിക ദിനാചരണം
- പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
- അദ്ധ്യാപക ദിനാചരണം
- ഓണാഘോഷം
- സ്പോർട്സ് ഡേ
- വയോജന ദിനം
- ഗാന്ധിജയന്തി (സേവനവാര ദിനം)
- നേർക്കാഴ്ച|നേർക്കാഴ്ച
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പഠനകളരി
- അബാക്കസ്
- പ്രസംഗപരിശീലനം
- സ്വഭാവ ശാക്തീകരണ പരിപാടി
- സന്മാർഗ്ഗ ക്ലാസ്
- ലൈംഗിക വിദ്യാദ്യാസം
- നൃത്തം,സംഗീതം,ബാന്റ്,ചെണ്ട
തണൽകൂട്
സതീർഥ്യർക്ക് തണൽ കൂടൊരുക്കി അല്ലറ ചില്ലറക്കൂട്ടങ്ങൾ കാരണമായി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീടൊരുക്കി കുട്ടികൾ തങ്ങളുടെ പോക്കറ്റുമണികൾ സമ്പന്നമാക്കി.
സതീർഥ്യരുടെ * വീടിന്റെ പുനർനിർമ്മാണം * വീടിന്റെ അറ്റകുറ്റപണികൾ * വീടിന്റെ വൈദ്യുതീകരണം
==വിദ്യാലയ ശക്തികേന്ദ്രങ്ങൾ==
- വിദ്യാലയ വികസന സമിതി
- പി.ടി.എ & എം.പി.ടി.എ
- പൂർവ്വവിദ്യാർത്ഥി സംഘടന
- പ്രാർത്ഥനാ ഗ്രൂപ്പ്
മാതാപിതാക്കൾക്കായി
- ക്ലാസുകൾ
- വർക്ക്ഷോപ്പുകൾ
- പാനൽ
സൗഖ്യസ്പർശം
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ചികിത്സാ സഹായം
പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
- അക്ഷരകളരി
- ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി
- ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
- ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
- ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
- സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
- മനീഷാ-ക്വിസ്
- സാഹിത്യ ക്വിസ്
- മൂല്യ പരിശീലന കളരി
- ഇൻഫോ - ക്വസ്റ്റ്
- എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ
ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം
- ക്ലാസ് തല വായനാകോർണർ
- ഒരാഴ്ച ഒരു പുസ്തകം
- ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
- ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
- മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
- കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
- ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
- ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
- ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
- അമ്മ വായനാക്കൂട്ടം
- കവിതാശില്പശാല
- കഥാശില്പശാല
ഭൗതീക സാഹചര്യം
- ക്ലാസ് മുറികൾ 28
- ഓഫീസ് റൂം, HM റൂം
- മൾട്ടിലാബ്-1
- സ്ത്രീസൗഹൃദ ശൗചാലയങ്ങൾ
- കളിസ്ഥലം
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
- പാചകപ്പുരയും വിതരണസ്ഥലവും
- എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
- സ്കൂൾ പാർലമെന്റ്
- വേർതിരിച്ച ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- ബയോഗ്യാസ് പ്ലാന്റ്
- മഴവെള്ള സംഭരണി
- ഓഡിറ്റോറിയം
- ലാബ്,ലൈബ്രറി സൗകര്യങ്ങൾ
- ഐ.സി.ടി സൗകര്യങ്ങൾ
- പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ
- വോളിബോൾ കോർട്ടുകൾ-2
==പൊൻതൂവലുകൾ==
* എയ്‍ഡഡ് ഹയർ സെക്കന്ററി 2015-16 * SSLC 100% വിജയം -തുടർച്ചയായ വർഷങ്ങളിൽ * വോളിബോൾ അക്കാദമി * ജൂഡോ ഹോസ്റ്റൽ * എസ്.പി.സി * സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്
സുവർണ്ണ നിമിഷങ്ങൾ
- പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ സബ് ജില്ലാ തലം,റവന്യൂ തലം
- ഐ.ടി മേളയിൽ ഓവറോൾ സബ് ജില്ലാ തലം,റവന്യൂ തലം
ഐ.ടി മേള- സ്റ്റേറ്റ്
- 2014-15 പങ്കാളികൾ -
അജിൻ കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade '''''''''''''''''''
അനുപമ നായർ - ഐ.ടി ക്വിസ്
- 2015-16 - അനുപമ നായർ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
- 2016-17 - അനൽ ജോയ് - ഐ.ടി പ്രോജക്ട് 5-ാം സ്ഥാനം, A grad
സ്കൗട്ട്സ് & ഗൈഡ്സ്
ബാലികാബാലന്മാരുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡിൽ 200-ഓളം കുട്ടികൾ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ അവാർഡിന് എല്ലാവർഷവും 50-ഓളം കുട്ടികൾ അർഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവർത്തനങ്ങൾ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാൻ ഈ പ്രസ്ഥാനം പരിശീലനം നൽകുന്നു.
2016-17 സംസ്ഥാന വിജയികൾ
==പ്രവൃത്തിപരിചയ മേള==
UP
- അമൃത ബാബു - പനയോല - A grade
- സോയ ഷാജു - പാഴുവസ്തു -A grade
HS
- അമൽ സദാനന്ദൻ - കോക്കനട്ട് ഷെൽ - 3rd A grade
- ആൻഡേഴ്സൺ ഡേവിസ് - ത്രെഡ് പാറ്റേൺ-A grade
- ജെസ്ന ജോസ് - പനയോല-A grade
= ശാസ്ത്രമേള =
UP പ്രോജക്ട് - A grade
- ഹെൽബ ബെന്നി
- അനിറ്റ രാജു
=സാമൂഹ്യ ശാസ്ത്ര മേള= UP പ്രസംഗം
- ജോയ്സ് ജോയ്-A grade
== ഐ.ടി മേള== പ്രോജക്ട് * അനൽ ജോയ് -A grade
2016-17 സംസ്ഥാനതല വോളിബോൾ ജേതാക്കൾ
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്
5th- ഗോഡ്സൺ ഡേവിസ്, നിതിൻ ദാസ്, രാഹുൽ വിനോദ്
4th(ഗേൾസ്)- അലീന വർഗീസ്, അയനാമോൾ സി.ബെൻ
- എറണാകുളം ജില്ലാ സ്ക്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ്(ഗേൾസ്)
1st- സെന്റ് ജോസഫ് സ് എച്ച്.എസ്.എസ് കിടങ്ങൂർ
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ ജൂനിയർ ചാമ്പ്യൻഷിപ്പ്
2nd- സാന്ദ്ര സാബു, ഗ്ലിപ്ത സാജു
- കേരള സ്ക്കൂൾ ഗെയിംസ് (ജൂനിയർ ഗേൾസ്)
4th- രാഹുൽ വിനോദ്, ഗോഡ്സൺ ഡേവിസ്, നിതിൻ ദാസ്,സനൽ സാബു, നിഖിൽ മത്തായി
- കേരള സ്ക്കൂൾ ഗെയിംസ് (ജൂനിയർ ഗേൾസ്)
5th- അയനാമോൾ സി.ബെൻ, അനീഷ ഡേവിസ്
- കേരള സ്ക്കൂൾ ഗെയിംസ് (സീനിയർ ഗേൾസ്)
2nd- ഷെറീന ഷാജി
2015-16 സംസ്ഥാനതല വോളിബോൾ ജേതാക്കൾ
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ -ജൂനിയർ ബോയ്സ് ചാമ്പ്യൻഷിപ്പ്
1st- അലക്സ് കല്ലറയ്ക്കൽ 2nd- ഗ്ലിപ്ത സാജു
- കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസ് -ജൂനിയർ ഗേൾസ്
4th- ആൽവിൻ ജെയിംസ്
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ -ജൂനിയർ ഗേൾസ്
5th- റോസ്മിൻ ഡേവിസ്
- കേരള സ്റ്റേറ്റ് ഗെയിംസ് -ജൂനിയർ ഗേൾസ്
6th- സാന്ദ്ര സാബു, ഷെറീന ഷാജു
- കേരള സ്റ്റേറ്റ് സ്ക്കൾ ഗെയിംസ് -ജൂനിയർ ബോയ്സ്
3rd- അലക്സ് കല്ലറയ്ക്കൽ, അക്ഷയ് സെബാസ്റ്റ്യൻ
- കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസ് -സീനിയർ ബോയ്സ്
4th- അഖിൽ വർഗീസ് അലക്സ് ബെന്നി കണ്ണംമ്പിള്ളി
- പി.വൈ.കെ.എ സ്റ്റേറ്റ്തലം - ബോയ്സ്
5th- അലക്സ് ബെന്നി അക്ഷയ് സെബാസ്റ്റ്യൻ
- കേരള സ്റ്റേറ്റ് അസോസിയേഷൻ മിനി ചാമ്പ്യൻഷിപ്പ്
4th- അഖിൽ മാർട്ടിൻ
ജൂഡോ
2016-17 അധ്യയന വർഷത്തിലാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പെൺകുട്
}}
ഹായ്സ്കൂൾ കുട്ടിക്കൂട്ടം
വഴികാട്ടി
{{#multimaps:10.19957,76.40967|zoom=18}}
സ്കൂൾ ശാസ്ത്രമേള ഐ.ടി പ്രോജക്ട് കുട്ടിയുടെ പേര് - ഹൃതിക് രാജ് വിഷയം - Curing Greenary
A Vanishing Treasure on the topic disappearing the traditional plants
പ്രോജക്ടുമായി ബന്ധപ്പെട്ട് സന്ദർശിച്ച സ്ഥലം - മംഗളവനം
(ആയുർവേദ ഫാർമസി മെഡിസിനൽ പ്ലാന്റ്സ് ഗാർഡൻ)
ഐ.ടി പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂൾവിക്കിയിൽ മലയാളം കംമ്പ്യൂട്ടിങ്ങ് നടത്തുന്നതിനും സ്കൂൾവിക്കി അപ്ഡേഷൻ ചെയ്യുന്നതിനും ഹായ് സ്കൂൾ കുട്ടിക്കൂട്ടം വിദ്യാർത്ഥികൾ സഹായിച്ചു.
'''''''''''''''''''