ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി

14:51, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ..തളിപ്പറമ്പ്. വിദ്യാഭ്യാസ ജില്ലയിൽ ..മാടായി.. ഉപജില്ലയിലെ പുതിയങ്ങാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ജെ എച്ച്എസ് എസ് പുതിയങ്ങാടി .

ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി
പ്രമാണം:13037 4.JPG
വിലാസം
പുതിയങ്ങാടി

മാടായി പി.ഒ.
,
670304
,
കണ്ണൂർ ജില്ല
സ്ഥാപിതം6 - 7 - 1979
വിവരങ്ങൾ
ഫോൺ0497 2871056
ഇമെയിൽhmpjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13037 (സമേതം)
എച്ച് എസ് എസ് കോഡ്13159
യുഡൈസ് കോഡ്32021400514
വിക്കിഡാറ്റQ64458188
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ706
പെൺകുട്ടികൾ784
ആകെ വിദ്യാർത്ഥികൾ1987
അദ്ധ്യാപകർ73
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ287
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറജിത പി കെ
പ്രധാന അദ്ധ്യാപകൻസുബൈർ എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫാറൂഖ് കെ
എം.പി.ടി.എ. പ്രസിഡണ്ട്മൻസൂറ എസ് എൽ പി
അവസാനം തിരുത്തിയത്
12-01-2022Valli





ചരിത്രം

പൂതിയങ്ങാടി ജമാഅത്ത്  ഹൈസ്കൂള്

സ്ഥാപിതം:1979 സി.എച.മുഹമമദ കോയ സ്ഥാപിച്ചൂ.പഴയങ്ങാടി ടൗണിൽ നിന്നും 5 കി..മി . മാടായിപ്പാറയുടേ പരിസരം'

ഭൗതികസൗകര്യങ്ങൾ

    • ആകെ ഡിവി-----34
    • സയൻസ് ലാബ്--1
    • ഐ ടി ലാബ് 2
    • സ്മാര്ട് റൂം 2
    • കളിക്കളം 1
    • റീഡിംഗ് റൂം 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുതിയങ്ങാടി ജമാ-അത്ത് കമമിററിയുടെ കീഴിലാണ് ഇൗ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ മാനേജർ സഹീദ് കായിക്കാരനാണ്.

മുൻ സാരഥികൾ

  1. കെ മുസ്തഫ (1979-2001)
  2. സി പ്രേമരാജൻ (2001-2008)
  3. . വി കെ നാരായണൻ (2008-2010)
  4. വി.വി രമേശൻ (2010-2014)

വഴികാട്ടി

{{#multimaps: 12.023347,75.249440 | width=800px | zoom=16}}