ഗവ എച്ച് എസ് എസ് ഒല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് ഒല്ലൂർ | |
---|---|
വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 0487 2352628 |
ഇമെയിൽ | vsmmgvhssollur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22059 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 908020 |
യുഡൈസ് കോഡ് | 32071801401 |
വിക്കിഡാറ്റ | Q7908782 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സ്മിത കെ എസ് |
പ്രധാന അദ്ധ്യാപിക | ഉഷ ആൻ്റണി |
പി.ടി.എ. പ്രസിഡണ്ട് | നന്ദകുമാർ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നിമ്മി സുനിൽ |
അവസാനം തിരുത്തിയത് | |
12-01-2022 | 22059 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1919 സ്ഥാപിഥമായ ഒല്ലൂ൪ ഗവണ്മ൯് സ്കൂള് കേരളത്തിന്റ സാസ്കാരിക തലസ്ഥാനമായ തൃശ്ശൂരില് കോ൪പ്പേറഷ൯ അതി൪ത്തിക്കുളളില് സ്ഥിതി ചെയ്യുന്നു..
ചരിത്രം
ഒല്ലൂ൪൪ ദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കവസ്ഥ പരിഹരിക്കുന്നതിലേക്കായി കത്തോലിക്കാ സഭകളുടെ സഹകരണത്തോെടെ പുരാതനമായ ഒല്ലൂ൪ പളളിയുടെ വക കെട്ടിടങ്ങളില് 1919 ല് കൊച്ചി സ൪ക്കാ൪ ആരംഭിച്ച ഇംഗ്ഗീഷ് മീഡിയം ഹൈസ്ക്കൂളാണ ്ഇന്നത്തെെ ഒല്ലൂ൪ സ൪ക്കാ൪ വൊക്കേഷണല് ഹയ൪സെക്കന്ഡറി സ്ക്കൂളായി പരിണമിച്ചത്. സ്ക്കൂള് ആരംഭിക്കുന്ന കാലത്ത് തൃശ്ശൂ൪ പട്ടണത്തിനും ഇരിങ്ങാലക്കുടക്കും ഇടക്കുളള വളരെ വലിയ പ്രദേശത്ത് ഹൈസ്ക്കൂള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇൗ സ്ക്കൂളിലെ പ്രഥമ അദ്ധ്യാപക൯ ശ്രീ .സഹസ്രനാമയ്യ൪ ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചക്കറി തോട്ടം
- .പൂന്തോട്ടം
- വായനാക്കുറിപ്പ് തയ്യാറക്കല് (വിഷയാടിസ്ഥാനത്തിൽ
- വിവിധധഭാഷകളില് അസംബ്ളി -മലയാളം,ഇംഗ്ഗീഷ്,ഹിന്ഥി,സംസ്കൃതം
- .വായനാക്കൂട്ടം ,എഴുത്തുക്കൂട്ടം,
- .കൈയെഴുത്തുമാസിക
- .ഭാഷാശാസ്ത്ര ഗണിത പ്രവൃത്തി പരിചയേമള
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച ഒല്ലൂർ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1973-76 | എ.ജോസഫ് എരിഞ്ഞേരി |
1976-78 | ആലിസ്.എ.പി |
1978-83 | ടി.കെ.മേരി |
1983-85 | ടി.കെ ദാമോദര൯ |
1985-85 | വി.വി. ശാന്ത |
1985-89 | പി.കെ. വള്ളിയമ്മ |
1989-90 | കെ.കെ. ശൃാമള |
1990-91 | കെ.എല്. ഫില്ലിസ് |
1991-97 | കെ. നാരായണി |
1997-98 | പി.എം ഭാസ്ക്കര൯ |
1998-2000 | ഒ.കെ. ഭവാനി |
2000-2001 | പ്രഭാവതി.പി.൯ |
2001-2002 | സ൬ദാമിനി.പി |
2002-2006 | സാറാമ.കെ.വി |
2006 - 07 | നിമ്മി തെരേസ ഫിലോമിന |
2007- 08 | റോസി.എ.എ |
2008-09 | വിജയകുമാ൪.കെ.സ് |
2009-15 | പ്രേമകുമാരി.കെ' |
2015-2020 | മറീനാ ജോസ് എം |
2020-21 | ഹസീന യു കെ |
2021-22 | ഉഷ ആന്റണി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഔസേപ്പച്ച൯ -സംഗീത സംവിധായക൯
ശ്രീ.പീതാബര൯ -സംസ്ഥാന ഫുട്ബോള് കോച്ച് ശ്രീ.കെ.എസ്. സന്തോഷ് -കൗണ്സില൪ ശ്രീ.യം.വി. ജോണി -കൗണ്സില൪ ശ്രീ. ഡോ.ജോസ് കാട്ടൂക്കാര൯
വഴികാട്ടി
{{#multimaps:10.487884°,76.23972°|zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{
|
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22059
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ