സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പത്താംമൈൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് തരിയോട് . ഇവിടെ 36 ആൺ കുട്ടികളും 38പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എസ് എ എൽ പി എസ് തരിയോട്
വിലാസം
തരിയോട്

തരിയോട്
,
ബൈബിൾ ലാന്റ് പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽhmsalpthariode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15227 (സമേതം)
യുഡൈസ് കോഡ്32030300811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തരിയോട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ ദേവസ്യ
പി.ടി.എ. പ്രസിഡണ്ട്ബെന്നി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജോസ്ന സനീജ്
അവസാനം തിരുത്തിയത്
11-01-202215227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. കൂടുതൽ വായിക്കൂ

1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഒൗപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു. SALPS (സംവാദം)

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റ്റി കറുപ്പൻ
  2. അച്ചുതൻ നായർ
  3. എ കുഞ്ഞിരാമൻ നമ്പ്യാർ
  4. കെ കെ നാരായണൻ
  5. ശ്രീധരൻ നായർ
  6. കെ വി കു‍ഞ്ഞിരാമൻ
  7. കെ വിശ്വനാഥൻ നായർ
  8. ടി പി ശിവശങ്കരൻ നായർ
  9. എം ഗോവിന്ദൻ
  10. കെ പത്മാവതി
  11. കെ ഗോപാലക്കുറുപ്പ്
  12. കെ ബാലൻ
  13. എൻ ദിനകരൻ
  14. കെ വേലായുധൻ
  15. സി വാസു
  16. എം താമി
  17. എം എ കുട്ടൻ
  18. ടി ബാലകൃഷ്ണ വാര്യർ
  19. കെ വി രാഘവൻ
  20. കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
  21. എൽ അബ്ജുള്ളക്കുട്ടി
  22. പി ജെ ഭവാനി
  23. തെരേസ ‍‍ഡിസിൽവ
  24. കെ മാധവൻ
  25. ഫക്റുദ്ദീൻ
  26. പി വേലായുധൻ
  27. പി സതി
  28. വി പി അമ്മദ്
  29. പി വീരാൻ കുട്ടി
  30. സുമതി കെ കെ
  31. കെ ജി പുരുഷോത്തമൻ
  32. കെ ​എസ് ജാൻസി ഭായ്
  33. കെ ആർ സരസ്വതിയമ്മ
  34. ജെ വിജയമ്മ
  35. വി ജഗതമ്മ
  36. കെ പി അഗസ്ത്യൻ
  37. എം റ്റി ഏലി
  38. ശാന്തമ്മ ചെറിയാൻ
  39. കെ ആർ എലിസബത്ത്
  40. വി ജി മണിയമ്മ
  41. ഭാഗീരഥി പി കെ
  42. അശോക് കുമാർ കെ
  43. പി സേതു മാധവൻ
  44. റ്റി പി ഷൈലജ
  45. റ്റി കെ വനജ
  46. ഇ കെ സുരേഷ്
  47. ആർ മണിലാൽ
  48. എൻ വി ശിവരാജൻ
  49. കെ പി ഭാർഗവൻ
  50. കെ രമേഷ് കുമാർ
  51. പി പി തോമസ്
  52. സി ജോസ്
  53. പി പി ധന‍ഞ്ജയൻ
  54. കെ പി ലക്ഷമണൻ
  55. ​എൻ ചന്ദ്രശേഖരൻ
  56. പി കെ സൗദാമിനി
  57. ജയശ്രീ എം ബി
  58. ഷേർളി ജോർജ്
  59. സജിത്ത് കുമാർ
  60. വി കെ മുരളീധരൻ
  61. എം ഗണേഷ്
  62. എം എ വിലാസിനി
  63. ബെസ്റ്റി എ ടോം
  64. എം ജെ ഷീജ
  65. എൻ വി കരുണാകരൻ
  66. ആർ എൻ ഷൈജി
  67. അശ്വതി എൻ
  68. ദിവ്യ അഗസ്റ്റ്യൻ
  69. കെ ശ്രീലത
  70. അനുമോൻ കെ സി
  71. ​എം ഇ അനിത* നേർക്കാഴ്ച.
  72. ഷിജി പി ജി
  73. ബിന്ദുക്കുട്ടിയമ്മ എം പി
  74. പ്രഷീത വർഗീസ്

നേട്ടങ്ങൾ

നിലവിലുള്ള അധ്യാപകർ

ക്രമനമ്പർ പേര് തസ്തിക ക്ലാസ്
1 നിഷ ദേവസ്യ ഹെഡ് മിസ്ട്രസ് രണ്ട്
2 ജിജേഷ് പി ഡി ‍ടീച്ചർ നാല്
3 വിൻസി എം എം ‍ടീച്ചർ മൂന്ന്
4 രജിന രാമചന്ദ്രൻ ടീച്ചർ ഒന്ന്
  1. നേർക്കാഴ്ച.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

LSS വിജയികൾ

  1. സാന്ദ്ര സിബി 2006-2007
  2. സിറിൽ സണ്ണി 2007 08
  3. സിറിൽ റോയ് 2007 08
  4. ഗോ‍ഡ് ലി മോൻ 2008 09
  5. സാന്ദ്ര റോയ് 2009 10
  6. അമൽ ജോസ് 2010 11
  7. അഭയ് മാത്യു 2010 11
  8. അലീന സജി 2012 13
  9. അൽക്ക സേവ്യർ 2013 14
  10. എൽന റോസ് ‍ജിജോ 2014 15
  11. എൽസ റോസ് ‍ജിജോ 2016 17
  12. വർണ മണികണ്ഠൻ 2016 17
  13. അർച്ചന ‍ശ്രീജിത്ത് 2018 19
  14. അനന്യ വിപിൻ 2018 19
  15. ആൽഫ മരിയ 2018 19
  16. ആഗിയ കാതറിൻ 2019 20
  17. ജെറിൻ സെബാസ്റ്റ്യൻ 2019 20
  18. എയ്ബൽ മനോജ് 2019 20
  19. ആൻറോസ് ടി എസ് 2019 20
  20. ശ്രേയ ലക്ഷ്മി 2019 20

വഴികാട്ടി

{{#multimaps:11.642687078424313, 75.98120641829038|zoom=13}}

  • തരിയോട് 10-ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
  • പടി‍ഞ്ഞാറത്തറ റോ‍ഡിൽ സ്ഥിതിചെയ്യുന്നു.

ഗവേഷണാത്മക പ്രവർത്തനങ്ങൾ

മുപ്പതു നിമിഷം

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികൾ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നല്കാം എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമായ കുട്ടികൾ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ പരിശീലനങ്ങളിലൂടെ വിദ്യാലയങ്ങളിലൂടെ നടപ്പാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കാറുണ്ട്. അവയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് തന്നെയാണ് നാം സ്കൂളിൽ എത്താറുള്ളത�

"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_തരിയോട്&oldid=1241069" എന്ന താളിൽനിന്ന് ശേഖരിച്ചത്