സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി

14:36, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23045 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പ‍ഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.

സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
വിലാസം
കുഴിക്കാട്ടുശ്ശേരി

കുഴിക്കാട്ടുശ്ശേരി
,
കുഴിക്കാട്ടുശ്ശേരി പി.ഒ.
,
680697
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ0480 2787758
ഇമെയിൽstmaryskuzhikkattussery@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23045 (സമേതം)
എച്ച് എസ് എസ് കോഡ്08064
യുഡൈസ് കോഡ്32070903601
വിക്കിഡാറ്റQ64089154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ983
ആകെ വിദ്യാർത്ഥികൾ1560
അദ്ധ്യാപകർ53
ഹയർസെക്കന്ററി
പെൺകുട്ടികൾ355
ആകെ വിദ്യാർത്ഥികൾ1560
അദ്ധ്യാപകർ53
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1560
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്സി എം.ഡി
പ്രധാന അദ്ധ്യാപികമിനി കെ.എക്സ്
പി.ടി.എ. പ്രസിഡണ്ട്എം.ബി ജനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
06-01-202223045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918ൽ റവ.ഫാ പത്രോസ് പഴയാറ്റിൽ ആരംഭിച്ച് ഗവ.അംഗീകാരം നേടിയെടുത്ത എൽ.പി.സ്ക്കൂൾ 1922ൽm ജോസഫ് വിതയത്തിൽ അച്ചനും മറിയം ത്രേസ്യാമ്മയും ഏറ്റെടുത്തു.വിതയത്തിലച്ചൻ പ്രഥമ മാനേജരായി സ്ഥാനമേറ്റു.തുടർന്ന് ലോവർ സെക്കന്ററി ക്ലാസ്സുക്കൾക്ക് 1926 ഏപ്രിൽ 15ന് അംഗീകാരം ലഭിച്ചു. 1930ൽ എൽ.പിയിൽ നിന്നും വേർത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂൾ നിലവിൽ വന്നു .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

| | |}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{