എസ് കെ വി എച്ച് എസ് പത്തിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് കെ വി എച്ച് എസ് പത്തിയൂർ | |
---|---|
വിലാസം | |
പത്തിയൂർ , , എസ്.കെ.വി.എച്ച്.എസ് പത്തിയൂർ എരുവ പി. ഒ കായംകുളം 690572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04792444646 |
ഇമെയിൽ | skvhspathiyoor@yahoo.com. |
കോഡുകൾ | |
സ്കൂൾ കോഡ് | 36049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. മോഹൻകുമാർ |
അവസാനം തിരുത്തിയത് | |
30-12-2021 | Unnisreedalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പത്തിയൂർ ഗ്രാമാത്തിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ..
ചരിത്രം
1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിന്റെ പ്രവർത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ സ്കൂൾ അധികൃതർക്ക് സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഒരു സിംഗിള് മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. ശ്രീ കെ. മോഹൻകുമാറാണ് സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1985 - 88 | K.Gomthiyamma |
1988 - 91 | K.P.Raman Pillai |
1991 - 98 | Radhamonyamma |
1998 - 98 | Alice John |
1998 - 00 | Rajalekshmi amma |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|