എസ് കെ വി എച്ച് എസ് പത്തിയൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുതുകുളം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ, തുടർച്ചയായി 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള പുരസ്കാരം ശ്രീകൃഷ്ണവിലാസം ഹൈസ്കൂളിന് ലഭിച്ചു മികച്ച പച്ചക്കറി തോട്ടത്തിനോടുള്ള കാർഷിക അവാർഡ് ലഭിച്ചു. ദേശീയ വടംവലി മത്സരത്തിൽ കേരള ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ച സുരേഷ് സാറിനെ സ്പോർട്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗീകാരവും പുരസ്കാരവും നൽകി ആദരിച്ചു.

മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സംസ്കൃതം കലോത്സവം ഓവറോൾ കിരീടം



ജില്ലാ ശാസ്ത്രോത്സവത്തിൽ സമ്മാനാർഹമായ ഇനം


ദേശീയ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അദ്രിജ