എസ് കെ വി എച്ച് എസ് പത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(36049 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ് കെ വി എച്ച് എസ് പത്തിയൂർ
School logo.jpeg
36049 1.png
വിലാസം
പത്തിയൂർ

പത്തിയൂർ
,
എരുവ പി.ഒ.
,
690572
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0479 2444646
ഇമെയിൽskvhspathiyoor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36049 (സമേതം)
യുഡൈസ് കോഡ്32110600809
വിക്കിഡാറ്റQ87478704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ271
അദ്ധ്യാപകർ18
ഹയർസെക്കന്ററി
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗലാദേവി.എസ്സ്‌ ,ആർ.
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ.വി.
എം.പി.ടി.എ. പ്രസിഡണ്ട്ഷീല
അവസാനം തിരുത്തിയത്
07-02-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ  കായംകുളം ഉപജില്ലയിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ് ` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ  സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് .

ചരിത്രം

1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിൻ്റെ പ്രവർത്തനം. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിൻ്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക

മാനേജ്മെൻ്റ്

ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


1 K.Gomthiyamma 1985 - 88
2 K.P.Raman Pillai 1988 - 91
3 Radhamonyamma 1991 - 98
4 Alice John 1998 - 98
5 Rajalekshmi amma 1998 - 00
6 T.N. Appukkuttan Pillai 2000-2016
7 K Mohan Kumar 2016-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഭാഷ് (ജില്ലാ ജഡ്ജി)

സന്തോഷ് (ഐഎസ്ആർഒ ശാസ്ത്രജ്ഞൻ)

ശ്രീദേവി( പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്)

വഴികാട്ടി

  • കായംകുളം തിരുവല്ല റോഡിലുള്ള കാക്കനാട് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റർ വന്നാൽ സ്കൂളിൽ എത്താം.

Loading map...