ഉള്ളടക്കത്തിലേക്ക് പോവുക

ജി ബി എച്ച് എസ് എസ് മാടായി

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി ബി എച്ച് എസ് എസ് മാടായി
വിലാസം
എരിപുരം

670303
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04972870757
ഇമെയിൽgvhssmadayi@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃ ഷണ കുമാർ (Vhടe),
പ്രധാന അദ്ധ്യാപകൻടി വി ചന്ദ്രൻ
അവസാനം തിരുത്തിയത്
28-12-2021MT 1145
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പഴയങ്ങാടി ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ഹയര്സെക്കന്ററി സ്കൂളാണിത്.1951ല് ഹൈസ്കൂള് വിഭാഗം പ്രവര്ത്തനമാരംഭിച്ചു..

ചരിത്രം

ലോവര് പ്രൈമറി സ്കൂള് എന്ന നിലയില് ആരംഭിച്ച ഈ വിദ്യാലയം 1951 ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1990ല് വൊക്കേഷണല് ഹയര്സെക്കന്ററി വിഭാഗവും 2000 ല് ഹയര്സെക്കന്ററി വിഭാഗവും പ്രവര്ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളില് 9 ക്ളാസ് മുറികളും ഹയര്സെക്കന്ററി വിഭാഗത്തിന് 6 ക്ളാസ്മുറികളും വിവിധ ലാബുകളും വൊക്കേഷണല് ഹയര്സെക്കന്ററി വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ളാസ്മുറികളും ടൈപ്പ് റൈറ്റിംഗ് ലാബും ഉണ്ട്. ഹൈസ്കൂളിനും വൊക്കേഷണല് ഹയര്സെക്കന്ററിക്കും വെവ്വേറേ കമ്പ്യൂട്ടര് ലാബുകള് ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യ മാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ =

  • സ്കൗട്ട്, NSS
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.032856291669457, 75.2649167967296 | width=600px | zoom=15 }}
"https://schoolwiki.in/index.php?title=ജി_ബി_എച്ച്_എസ്_എസ്_മാടായി&oldid=1140099" എന്ന താളിൽനിന്ന് ശേഖരിച്ചത്