ഗവ എച്ച് എസ് എസ് ചാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മിച്ച പുതിയ കെട്ടിടത്തി ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു
ഗവ എച്ച് എസ് എസ് ചാല
school image
വിലാസം
ചാല

ചാല ഈസ്റ്റ്
കണ്ണൂർ
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം06 - 1968
വിവരങ്ങൾ
ഫോൺ04972821821
ഇമെയിൽghschala@gmail.com സ്കൂൾ വെബ് സൈറ്റ്=ഇല്ല
കോഡുകൾ
സ്കൂൾ കോഡ്13061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധാബിന്ദു എ
പ്രധാന അദ്ധ്യാപകൻബാബുരാജ് കെ വി
അവസാനം തിരുത്തിയത്
23-04-2020Lk13061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1912ൽ ഒരു എലിമെൻറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. നാലാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സു വരെയുള്ള ഹയർ എലമെൻററി സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1960 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000 ലാണ് ഹയർ സെക്കണ്ടറി പ്രവർത്തനം തുടങ്ങിയത്. 2016 മുതൽ ഹയർ സെക്കണ്ടറി പ്രത്യേക ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതിക സാഹചര്യങ്ങൾ

കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ  നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി  റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • ജുനിയർ‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇപ്പോഴത്തെ സാരഥികൾ

ശാസ്ത്രപോഷിണി ലാബുകൾ

ഗാലറി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.




|----

<googlemap version="0.9" lat="11.845742" lon="75.43523" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.845695, 75.43523, ജി എച്ച് എസ്സ് എസ്സ് ചാല </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_ചാല&oldid=869919" എന്ന താളിൽനിന്ന് ശേഖരിച്ചത്