വലിയ എഴുത്ത് ചരിത്രം

ഗവ.എച്ച്. എസ്. അഷ്ടമുടി
വിലാസം
കൊല്ലം

അഷ്‍മുടി,
കൊല്ലം
,
691602
,
കൊല്ലം ജില്ല
സ്ഥാപിതം03 - 04 - 1890
വിവരങ്ങൾ
ഫോൺ04742700793
ഇമെയിൽ41055kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജസീന്ത പീറ്റർ
പ്രധാന അദ്ധ്യാപകൻശ്രീകുമാർ.ടി
അവസാനം തിരുത്തിയത്
09-06-2018Janis
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എന്റെ വിദ്യലയം എകദേശം 120 വർഷമായി തുടങിയിട്ട് . പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിത്‍ ഒന്നാണിത്. ഒരു UP വിദ്യലയമായി കപ്പിക്കട പുരയിടത്തിലാണ് വിദ്യലയത്തിന്റെ അരംഭം.കണ്ണേച്ചഴികത്ത് മാത്തൻ യോഹന്നാനും വൈദൃശാലയിത്‍ പത്മനാഭപിള്ളയും മുൻകയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഹരിപ്പാട്ടുക്കാരി അച്ചാമയായിരുന്നു ആദൃത്തെ H.M.മുൻ കൊല്ലം ബിഷപ്പ് ജെറോം ഈ സ്കൂളിലെ വിദാറ്‍ത്ഥിയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി

4 ഹരിത സേന 

5 ഗണിത ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ്

7 സോഷ്യൽ സയൻസ് ക്ളബ്ബ്
8 ഇംഗ്ലീഷ് ക്ളബ്ബ് 

9.സ്കൂളിൽ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇൽ നടന്നു.ഔഷധസസ്യ പ്രദർശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിർമ്മിക്കൽ എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക , മേരി ദാസൻ സാർ, സബീദ ബീവി ടീച്ചർ, സുശീല ടീച്ചർ, ലളിത ടീച്ചർ, രാജേന്ദ്രൻ സാർ (D D),

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ ബിഷപ്പ് ജെറോം, നാസറുദീൻ വക്കീത്‍ , Dr.ഷാജി,

വഴികാട്ടി

അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി വീര ഭദ്രക്ഷേത്രത്തിലേക്കുള്ള വഴി ഗവണ്മെന്റ് എച്ച എസ് അഷ്ടമുടി സ്കൂൾ സ്ഥിതി ചെയ്യുന്നു 2017 അധ്യയന വർഷത്തിൽ ഇക്കോ ക്ലബ് ,വിദ്യ രംഗം ,മാത്‍സ് ക്ലബ്, എസ് എസ് ക്ലബ്, ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ഉൽഘാടനം നടന്നു. ഹെൽത്ത് ക്ലബ്ബിന്റെ അഭിമുക്യ ത്തിൽ യോഗ ക്ലാസ് നടത്തപ്പെട്ടു {{#multimaps:8.9833294 , 76.071535 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഗവ.എച്ച്._എസ്._അഷ്ടമുടി&oldid=425540" എന്ന താളിൽനിന്ന് ശേഖരിച്ചത്