ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി
| ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി | |
|---|---|
| വിലാസം | |
കോട്ടയം 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 21 - 05 - 1967 |
| വിവരങ്ങൾ | |
| ഫോൺ | 04812351088 |
| ഇമെയിൽ | gbhssputhuppally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33073 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജെസ്സിക്കുട്ടി ജോസഫ് |
| പ്രധാന അദ്ധ്യാപകൻ | ഉഷ ഗോവിന്ദ് സി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1917ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967ൽയു.പി.1981ല്ല്ഹൈസ്കൂൾ വിഭാഗങ്ങൾ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി ആരംഭിച്ചു .സാബ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഈ പരാധീനതകൾക്കിടയിലും തുടർച്ചയായി 11 തവണ 100% വിജയം കൈവരിക്കാൻ കഴിഞ്‍ു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിൽ മെചപെട്ട ഒരു സയൻസ് ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- 33073/വിദ്യാരംഗം കലാ സാഹിത്യ വേദി
- 33073/ക്ലബ്ബ് പ്രവർത്തനങ്ങൾ
- 33073/കുട്ടി പോലീസ്
- 33073/സയൻസ് ക്ലബ്
- 33073/പരിസ്ഥിതി ക്ലബ്
- 33073/സോഷ്യൽ സയൻസ് ക്ലബ്
- 33073/ശുചിത്വ ക്ലബ്
മാനേജ്മെന്റ്
Government
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Madhavan
Varghese
Gracy Lukose
Aisha Beevi
Mini George (2000-2006)
Mercy C.J (2006-2007)
,Mariamma cherian (2008 -2010)
Muraleedhara kurup (2010-2013)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SRI. UMMAN CHANDI (Chief Minister Of Kerala)
വഴികാട്ടി
{{#multimaps:9.560845 ,76.573806| width=500px | zoom=16 }}