ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച വിദ്യാരംഗം കലാ സാഹിത്യ വേദി മലയാളംഅധ്യാപികയായ ശ്രീമതി ഷൈലജ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് വായന ദിനാചരണവും വായന വാരവും സ്കൂൾ ആരംഭത്തിൽത്തന്നെ തുടങ്ങി തുടർച്ചയായി നടത്തപ്പെടുന്നുണ്ട്. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി അവരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്