ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
വിലാസം
മഞ്ചവിളാകം

ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം
,
695503
സ്ഥാപിതം01 - 06 - 1887
വിവരങ്ങൾ
ഫോൺ04712232833
ഇമെയിൽhm.manchavilakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്44547 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്ത കുമാരി എൻ എസ്സ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.

H M - Vasanthakumari N S
998mb

ചരിത്രം

887മേച്ചേരി കുടുംബാംഗങ്ങൾ ആണ് ഏകാധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിനു സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവൺമെൻറിന് കൈമാറുകയും തുടർന്ന് ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാൽ സ്ക്കുൾ കെട്ടിടം തകർക്കപ്പെട്ടു . തുടർന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകൾ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ൽ പുതിയ സ്ക്കുൾ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി വിദ്യാർത്ഥികൾ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിൻകരയിൽ പോകേണ്ട ക്ളേശകരമായ ശ്രമത്തിൻറെ ഫലമായി സ്ക്കൂൾ അപ് ഗ്രേ‌ഢ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . 1955 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . കെല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് അപ്പർ പ്രൈമറി വിദ്യാലയം ആണിത്

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.401491,77.132697|width=500px|zoom=12}}