സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി | |
|---|---|
| വിലാസം | |
686518 , കോട്ടയം ജില്ല | |
| സ്ഥാപിതം | 6 - 6 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04812 251707 |
| ഇമെയിൽ | sanjos32028@gmai.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32028 (സമേതം) |
| യുഡൈസ് കോഡ് | 32100401109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 67 |
| പെൺകുട്ടികൾ | 75 |
| ആകെ വിദ്യാർത്ഥികൾ | 142 |
| അദ്ധ്യാപകർ | 10 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോഷിന മേരി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് എം എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത സുകുമാരൻ |
| അവസാനം തിരുത്തിയത് | |
| 03-03-2025 | Smithafrancis |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
-
School Emblem
ഭൗതികസൗകര്യങ്ങൾ
=മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലിൽ പണിതീർത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ഏഴു ഡിവിഷലുകളിലായി 240 കുട്ടികൾപഠിക്കുന്നു. 10 കമ്പ്യൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. !
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാൻ രാജൻ പി.സി.യും ഗൈഡിംഗിന്റെ മേൽനോട്ടം സിസ്റ്റർ ആനി ജോണും സ്തുത്യർഹമായ രീതിയിൽ നിർ വഹിച്ചു പോരുന്നു!
- ക്ലാസ് മാഗസിൻ 2010-2011 അദ്ധ്യയന വർഷത്തിൽ 8,9,10,ക്ലാസുകളുടേതായി മാഗസിൻ തയ്യാറാക്കുകയുണ്ടായി!
- വിദ്യാരംഗം കലാ സാഹിത്യ വേദി.
=ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. ജോൺ വർഗീസിന്റെയും സിസ്റ്റർ ആനി ജോണിന്റെയും ശ്രീ.രാജൻമേൽനോട്ടത്തിൽവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
=മാത്തമാറ്റിക് സ് , സോഷ്യൽ സയൻസ് , ഐ.ടി. ,പരിസ്ഥിതി, കാർഷിക തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.! =ലിറ്റിൽ കൈറ്റ്സ്( 2017-18 അധ്യയന വർഷം 19കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു
മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ സഖറിയാസ് ഇല്ലിക്കമുറിയിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
1. ശ്രീ.കുരുവിള സെബാസ്റ്റ്യൻ 1982 Teacher in charge
2. ഫാദർ ജോൺ വെട്ടുവയലിൽ 1984 Teacher in charge
3. ശ്രീ.ജെ. മാത്യു വാളിപ്ലാക്കൽ First HM 1985
4. ശ്രിമതി.റോസമ്മ ജോസഫ് 1990
5. ശ്രിമതി.ആലീസ് കുട്ടി സി.എസ് 1994
6. ശ്രീ.എം.ഏം.മാത്യു 1995
7. ശ്രിമതി.റോസമ്മ ആന്റണി 1996
8. ശ്രീ.,കെ.വി. ജോസഫ് 2000
9. ശ്രിമതി.ത്രേസ്യാമ്മ പി.ജെ2003
10. ശ്രീ.എം.വി.ലൂക്ക്2004
11. ശ്രീ.,സി.ജെ.ജോസഫ് 2005
12. ശ്രീ.ററി.ഏം.മാത്യു 2009
13. ശ്രീ.തോമസ് വർഗീസ് 2010
14. ശ്രീ. ജേക്കബ്ബ് മാത്യു 2013
14. ശ്രീ.സിബിച്ചൻ ജേക്കബ്ബ് 2015-16
15. ശ്രീ.ആന്റണി ഒ.എ 2016-17
16. ശ്രിമതി.ഡെയിസി ജോസഫ് 2017-18
17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19
18,ശ്രിമതി ബീനാ വർഗീസ് 2019-2024
2015-16 വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --
-
2015-16 new HM SIBICHEN JACOB
-
FULL A PLUS ARCHANA GOPALAN
-
2016 മെയ്യിൽ റിട്ടേർഡ് ആയ ശ്രി.ജയിംസ് സാറിന് ആശംസകൾ
-
കൂവപ്പള്ളി സെന്റ് .ജോസഫ്സ്ഹൈസ്കൂളിൽനിന്നും വിരമിക്കുന്നജെയിംസ് കുന്നത്തിന് നൽകിയയാത്രഅയപ്പ് സമ്മേളനത്തിൽജില്ലാപഞ്ചായത്തംഗം അഡ്വ.സെബാസ്റ്റ്യൻകുളത്തുങ്കൽ സംസാരിക്കുന്നു.
2017-18വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --
-
ഞങ്ങളുടെ ഹെഡ് മാസ്റ്റർ ശ്രീ O A ANTONY SIR എരുമേലി സ്കൂളിലേക്ക് transfer ആയി.
-
ഞങ്ങളുടെ HEADMISTRESS ശ്രീമതി ഡെയിസി ജോസഫ്
-
june1---പ്രവേശനോൽസവം
-
ത്തിൽനിന്ന്
-
2017-ലെ ശാസ്ത്രപഥപരീൿഷയിൽ 1st master:Sabin8B
-
2nd master:Shanu8A
-
3rd master:Induchooden
-
ലോകപരിസ്ഥിതി ദിനം
-
പരിസ്ഥിതിദിനാഘോഷം Sri.Sebastian Kulathumkal നിർവഹിക്കുന്നു
-
ശ്രി തങ്കപ്പൻ പഞ്ചായത്തുമെംബർ വൃക്ഷതൈനടുന്നു
-
മാനേജരച്ചൻ കുട്ടികൾക്ക് വൃക്ഷതൈനൽകുന്നു
2019-20 =വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --
-
ഞങ്ങളുടെ ഹെഡ് മിസ്ട്രസ് ശ്രീമതി സെലീനാമ്മ ജേക്കബ് കാളകെട്ടി AMHSS ലേക്ക് സ്ഥലം മാറിപ്പോയി.
-
ഞങ്ങളുടെ പുതിയ ഹെഡ് മിസ്ട്രസ് ശ്രീമതി ബീനാ വർഗീസ്
-
june1---പ്രവേശനോൽസവം
-
ത്തിൽനിന്ന്
-
2017-ലെ ശാസ്ത്രപഥപരീൿഷയിൽ 1st master:Sabin8B
-
2nd master:Shanu8A
-
3rd master:Induchooden
-
ലോകപരിസ്ഥിതി ദിനം
-
പരിസ്ഥിതിദിനാഘോഷം Sri.Sebastian Kulathumkal നിർവഹിക്കുന്നു
-
ശ്രി തങ്കപ്പൻ പഞ്ചായത്തുമെംബർ വൃക്ഷതൈനടുന്നു
-
മാനേജരച്ചൻ കുട്ടികൾക്ക് വൃക്ഷതൈനൽകുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|