എം.യു.എച്ച്.എസ്.എസ്. ഊരകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.യു.എച്ച്.എസ്.എസ്. ഊരകം | |
---|---|
പ്രമാണം:19083 school compund .jpg | |
വിലാസം | |
ഊരകം- വെങ്കുളം എം.യു.എച്ച്.എസ് .എസ് ഊരകം , ഊരകം കീഴ് മുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1996 |
വിവരങ്ങൾ | |
ഫോൺ | 04942 455296 |
ഇമെയിൽ | muhsoorakam@gmail.com |
വെബ്‍സൈറ്റ് | muhssignature.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19083 (സമേതം) |
എച്ച് എസ് എസ് കോഡ് | 11251 |
യുഡൈസ് കോഡ് | 32051300205 |
വിക്കിഡാറ്റ | Q64563733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 468 |
പെൺകുട്ടികൾ | 401 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 145 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കെ.കെ |
പ്രധാന അദ്ധ്യാപകൻ | കെ. അബ്ദുറഷീദ് |
പി.ടി.എ. പ്രസിഡണ്ട് | എം.കെ അബ്ദുൽ മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | വി.കെ മൈമൂനത്ത് |
അവസാനം തിരുത്തിയത് | |
15-10-2024 | Fathimasuharavga |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം നഗരത്തിൽ നിന്ന് ഏതാണ്ട് പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തുന്ന ഊരകം പഞ്ചായത്തിലെ വേങ്ങര ഉപജില്ലയിലാണ് മറ്ക്കസുൽ ഉലും ഹൈസ്കൂൾ നിലകൊള്ളുന്നത്
ചരിത്രം
മലപ്പറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ 1996 ജൂൺ മൂന്നാം തിയ്യതി മർക്കസുൽ ഉലൂം ഹയ്സ്കൂൾ ആരംഭിച്ചു. എട്ട് എൽ.പി.സ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും മാത്രമുണ്ടായിരുന്ന ഊരകം പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മർഹൂം കെ.കെ. സയ്യിദ് ഫസൽ പൂകോയതങ്ങളുടെ നേതൃത്വത്തിൽ രൂപം കൊണ്ട സയ്യിദ് ജമലുല്ലയ് ലി ട്രസ്റ്റിന് സ്കൂൾ ആരംഭികാനുള്ള അനുമതി സർക്കാരിൽ നിന്ന് ലഭിച്ചു. കെ.അബ്ദുറഷീദ് മാസ്റ്റർ റ്റിച്ചർഇന് ചാർജായി സ്കൂൾ ആരമംഭിക്കുകയും 1996 ജൂലായിൽ പി.അലവി മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.98-99 അധ്യായനവറ്ഷത്തോടെയാൺ പത്താം തരം ആരംഭിച്ചത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറ് ഭൂമിയിൽ 4 ബ്ലോക്കുകളായി ഇരുനില കെട്ടിടമാൺ സ്കൂളിനുള്ളത്. ഇതിൽ 32 ക്ലാസ് മുറികളുൺട്. അതി വിശാലമായ കളിസ്ഥലം സ്കൂളിന്റെ ഒരു പ്രത്തേകതയാൺ. ആധുനീക സം വിധാനത്തോട് കൂടിയ സ്മാറ്ട്ട് ക്ലാസ്റൂം,ഇരുപത്തഞ്ചോളം കബ്യൂട്ടറുകൾ സജീകരിച്ച രണ്ട് I T ലാബുകളും മുവായിരത്തിൽ പരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകശാലയും പ്രവറ്ത്തനസജ്ജമായ സയൻസ് ലാബും സ്കൂളിൽ പ്രവറ്ത്തിക്കുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മർഹൂം കെ.കെ. സയ്യിദ് ഫസൽ പൂക്കോയതങ്ങൾ മാനേജരായി ആരംഭിച്ച ഈ കലാലയം ഇപ്പോൾ കെ.കെ.അബ്ദുള്ള മൻസൂറ് കോയതങ്ങൾ സെക്രട്ടറിയായ സയ്യിദ് മുഹമ്മദ് ജമലുല്ലയ് ലി ട്രസ്റ്റാൺ സ്കൂൾ നിയന്ത്രിക്കുന്നത്. സയ്യിദത്ത് ആയിശത്ത് സുഹ്റാബീവിയാൺ മാനേജറ്.
മുൻ സാരഥികൾ
മുൻ പ്രധാനധ്യാപകൻ: പി. അലവി മാസ്റ്റ്റ് (2003 മാറ്ച്ച് 30 ന് വിരമിച്ചു).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുഹമ്മദ് ജുനൈദ് പി.പി ഐ.എ.എസ്സ്
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്ന് 9 കി.മി ദൂരമുള്ള മലപ്പുറം-വേങ്ങര റുട്ടിൽ 'കാരാത്തോട് നിന്ന് 2 കി.മി ദൂരം.
- വേങ്ങരയിൽ നിന്ന് 4 കി.മി ദൂരം. പരപ്പനങ്ങാടി റെയിൽ വേ സ്റ്റേഷനിൽ നിന്ന് 18 കി.മി ദൂരം.
- കരിപ്പൂർ വിമാനതാവളത്തിൽ നിന്ന് 22 കി.മി ദൂരം.
-
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19083
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ