എം.യു.എച്ച്.എസ്.എസ്. ഊരകം/എന്റെ ഗ്രാമം
വെങ്കുളം
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു കൊച്ചു ഗ്രാമമാണ് വെങ്കുളം .കൺ കുളിർപ്പിക്കും മനോഹാരിത ഈ ഗ്രാമത്തിനുണ്ട് .
ഭൂമിശാസ്‌ത്രം
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഒരു പ്രദേശമാണ് വെങ്കുളം .വേങ്ങര നഗരതോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശം.ഊരകം മലനിരകൾക്കും കടലുണ്ടി നദിക്കും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ മലനിരയാണ് ഊരകം മല. കൊണ്ടോട്ടി പ്രദേശത്തെ അരിമ്പ്ര ഗ്രാമത്തിനടുത്തുള്ള ഒരു കുന്നാണ് മിനി ഊട്ടി, വേങ്ങരയിലെ പൂളപ്പീസ് ജംഗ്ഷനിൽ നിന്ന് മലപ്പുറം റോഡിലേക്ക് പ്രവേശിക്കാം. സംസ്ഥാന പാതയിൽ നിന്ന് മലയുടെ കൊടുമുടിയിലേക്ക് ഏകദേശം 6 കിലോമീറ്റർ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജവഹർ നവോദയ
- ഹോമിയോ ഡിസ്‌പെൻസറി
- എം .യൂ .എച്ച് .എസ് .എസ് വെങ്കുളം
- സുൽത്താന കാസ്റ്റിൽ
വിദ്യാഭാസ സ്ഥാപങ്ങൾ
ജവഹർ നവോദയ
എം .യൂ .എച്ച് .എസ് .എസ് വെങ്കുളം.
പീസ് പബ്ലിക് സ്കൂൾ.
ആരാധനാലയങ്ങൾ
- വെങ്കുളം ടൗൺ ജുമാമസ്ജിദ്