ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി | |
|---|---|
| വിലാസം | |
കുണ്ടംകുഴി കുണ്ടംകുഴി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 04994 210456 |
| ഇമെയിൽ | 11054kundamkuzhy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11054 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14004 |
| യുഡൈസ് കോഡ് | 32010300718 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
| തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് കന്നട |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 939 |
| പെൺകുട്ടികൾ | 965 |
| ആകെ വിദ്യാർത്ഥികൾ | 1904 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 347 |
| പെൺകുട്ടികൾ | 289 |
| ആകെ വിദ്യാർത്ഥികൾ | 636 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രത്നാകരൻ കെ |
| പ്രധാന അദ്ധ്യാപകൻ | അശോക എം |
| പി.ടി.എ. പ്രസിഡണ്ട് | എം മാധവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | വീണ പുരുഷോത്തമൻ |
| അവസാനം തിരുത്തിയത് | |
| 20-07-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുണ്ടംകുഴി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കുൾ1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്. 1977 ൽ ഹൈസ്കൂളായി ഉയർത്തുകയും1997 ൽഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻറെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്. കൂടുതൽ വായിക്കാൻ
ഭൗതിക സാഹചര്യങ്ങൾ
കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- വിഷയാധിഷ്ടിത ക്ലബ്ബുകൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ
| വർഷം | പ്രധാനദ്ധ്യാപകർ |
|---|---|
| 12-10-2004 to 03-06-2006 | വി.പി. ചന്ദ്രമോഹന നായനാർ |
| 03-06-2006 to 30-08-2006 | ഇന്ദിര.കെ.എൻ |
| 30-08-2006 to 30-03-2007 | നാരായണ അയ്യ |
| 30-03-2007 to 06-09-2007 | ഇന്ദിര.കെ.എൻ |
| 06-09-2007 to 16-06-2009 | സജിത്ത് കുമാർ |
:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സന്തോഷ് ഏച്ചിക്കാനം
നേട്ടങ്ങൾ
വഴികാട്ടി
- ദേശീയ പാതയിൽ പൊയ്‌നാച്ചിയിൽ നിന്ന് തെക്കിൽ-ആലട്ടി റോഡിലൂടെ 15 കിലോമീറ്റർ യാത്ര ചെയ്താൽ എത്താം
- കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 32 കിലോമീറ്റർ ദൂരം
{{#multimaps:12.45601,75.13899|zoom=16}}