ഗവ. എൽ പി എസ് പാച്ചല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തേക്കുള്ള വഴിയിലെ പ്രകൃതിരമണീയമായ പാച്ചല്ലൂർ പ്രദേശത്താണ് ഗവൺമെന്റ് എൽപിഎസ് പാച്ചല്ലൂർ സ്ഥിതിചെയ്യുന്നത്. 124 ലേറെ വർഷമായി ഈ നാടിന്റെ കെടാവിളക്കായി ജ്വലിക്കുന്നു.
ഗവ. എൽ പി എസ് പാച്ചല്ലൂർ | |
---|---|
വിലാസം | |
പാച്ചല്ലൂർ ഗവൺമെൻ്റ് എൽ പി എസ് പാച്ചല്ലൂർ , പാച്ചല്ലൂർ , പാച്ചല്ലൂർ പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | lpspachalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43234 (സമേതം) |
യുഡൈസ് കോഡ് | 32141101324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 64 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എസ് |
പി.ടി.എ. പ്രസിഡണ്ട് | ദൗലത്ത് ഷാ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുബിന എൻ |
അവസാനം തിരുത്തിയത് | |
20-03-2024 | PRIYA |
ചരിത്രം
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 120 വർഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. കൂടുതലറിയാം.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി ആയിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കമ്പ്യൂട്ട൪ ലാബ് പ്രവർത്തന സജ്ജമായ 6 കംപ്യൂട്ടറുകൾ (3 ലാപ്ടോപ്പും 3 ഡസ്ക്ടോപ്പും) 3 പ്രൊജക്ടർ ഇന്റ൪നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. ശാസ്ത്ര ലാബ് വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ലാബ്. ഗണിതശാസ്ത്ര ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ. എൽ പി എസ് പാച്ചല്ലൂർ ക്ലസ്റ്റർ സെന്റർ കൂടിയാണ് . ഒന്നു മുതൽ അഞ്ച് വരെ എൽ പി വിഭാഗവും, പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്, എസ് എം സി , എം. പി .ടി .എ , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരുടെ പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഒത്തിരി ഓർമ്മകളും അനുഭവങ്ങളുമായി പാച്ചല്ലൂർ ഗവ. എൽ പി എസിൽ നിന്നും വിഞ്ജാനം നുകർന്ന് പുറത്തിറങ്ങുകയും സമുഹത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക , കലാ കായിക മേഖലകളിൽപ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് ഓർത്തുവെക്കാം.
ക്രമ നമ്പർ | പ്രശസ്തവ്യക്തികൾ | മേഖല |
---|---|---|
1 | ശ്രീ. പി. വിശ്വംഭരൻ | രാഷ്ട്രൂീയം |
2 | ശ്രീ. ഗോപിനാഥൻ നായർ | കൃഷി വകുപ്പ് |
3 | ശ്രീ. രാജാരാമൻ നായർ | നിയമ വകുപ്പ് |
4 | ശ്രീ എം എസ് നസീം | ഗായകൻ |
5 | ശ്രീ. എ സുധാകര പണിക്കർ | ഇന്ത്യൻ ആർമി |
6 | ശ്രീ. എ സുകേശൻ | പി ഡബ്ല്യൂ ഡി |
7 | ശ്രീ. ദേവപാലൻ നായർ | ജിയോളജി വകുപ്പ് |
8 | ശ്രീ. സുകുമാരൻ നായർ | കെ എസ് ഇ ബി |
9 | ശ്രീ. പി ജി കൃഷ്ണൻ നായർ | ഡപ്യൂട്ടി ഏരിയ മാനേജർ |
10 | ശ്രീ. നീലകണ്ഠപിള്ള | സി ബി ഐ |
11 | ശ്രീ. ഹുസൈൻ | നിയമ വകുപ്പ് |
12 | ശ്രീ. ലോക്ശൻ നായർ | വാട്ടർ അതോറിറ്റി |
13 | ശ്രീ. പി. സദാശിവൻ | പത്രപ്രവർത്തകൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേ കോട്ടയിൽ നിന്നും 8 കി. മീ മാറി തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുുന്നു. കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 3 കി. മീ മുന്നോട്ടു വന്നാൽ പാച്ചല്ലൂർ ജംഗ്ഷ൯, പാച്ചല്ലൂ൪ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവ കഴിഞ്ഞ് ശ്രീ നാഗമല ക്ഷേത്രത്തിെന്റെ മു൯ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.42336,76.96726| zoom=18}}