താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം | |
---|---|
വിലാസം | |
തങ്ങൾ വയൽ , വളപട്ടണം പി.ഒ. , 670010 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0497 2777071 |
ഇമെയിൽ | thajululoom@yahoo.co.in |
വെബ്‍സൈറ്റ് | www.thajul.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13110 (സമേതം) |
എച്ച് എസ് എസ് കോഡ് | 13114 |
യുഡൈസ് കോഡ് | 32021300608 |
വിക്കിഡാറ്റ | Q64458113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളപട്ടണം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 297 |
പെൺകുട്ടികൾ | 236 |
ആകെ വിദ്യാർത്ഥികൾ | 536 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | Nil |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി ജെ റെജി |
പ്രധാന അദ്ധ്യാപകൻ | സർണിൽ എം കെ |
പി.ടി.എ. പ്രസിഡണ്ട് | സയ്യദ് പൂതങ്ങൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖയറുന്നിസ എ |
അവസാനം തിരുത്തിയത് | |
11-03-2024 | 13110 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിൽ വളപട്ടണം പഞ്ചായത്തിലെ വളപട്ടണത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് താജുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂൾ. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷൻ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 മാർച്ചിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇബ്രാഹിം മാസറ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1983 -ൽ ലോവർ പ്രൈമറി സ്കൂളായും 2004 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2001-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എൽ പി വിഭാഗം മുതൽ ഹൈ സ്കൂൾ വിഭാഗം വരെ സയൻസ് ലാബും,
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വിശാലമായ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും,
ഹൈടെക് ക്ലാസ് മുറികളും, വിശാലമായ എഡ്യൂസാറ്റ് തീയേറ്ററും ഉണ്ട്. രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
മാനേജ്മെന്റ്
വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷൻ ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ, മറ്റു സാമൂഹ്യ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ. അബ്ദുൾ ജലീൽ ഹാജി മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ സർണിൽ എം കെ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ പി. ജെ. റെജി യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇബ്രാഹിം മാസ്റ്റർ , കെ. കെ . പദ്മനാഭൻ, കൃഷ്ണൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പുതിയതെരുവിൽ നിന്നും 3 കി.മി. അകലത്തായി വളപട്ടണം എന്ന സ്ഥലത്ത് തങ്ങൾ വയലിൽ സ്ഥിതിചെയ്യുന്നു.
- കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലം.
- ·കണ്ണൂർ നഗരത്തിൽ നിന്നും അഴീക്കൽ ഫെറി ബസിൽ കയറി വളപട്ടണം സ്റ്റോപ്പിൽ ഇറങ്ങുക.
{{#multimaps: 11.92463,75.3460733 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 13110
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ