സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ | |
---|---|
വിലാസം | |
പഴുവിൽ സെൻറ് ആൻറണീസ് ഹൈസ്കൂൾ പഴുവിൽ , പഴുവിൽ പി.ഒ. , 680564 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04872273491 |
ഇമെയിൽ | st.antonyshspazhuvil@gmail.com |
വെബ്‍സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 22032 (സമേതം) |
എച്ച് എസ് എസ് കോഡ് | 8222 |
വി എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32070101502 |
വിക്കിഡാറ്റ | Q64089529 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 521 |
പെൺകുട്ടികൾ | 416 |
ആകെ വിദ്യാർത്ഥികൾ | 965 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 219 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോർജ്ജ് കെ.എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | nil |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ജോളി എ.വി |
പ്രധാന അദ്ധ്യാപിക | 0 |
പി.ടി.എ. പ്രസിഡണ്ട് | റാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി സുബിഷ് |
അവസാനം തിരുത്തിയത് | |
27-02-2024 | Stantonyshspazhuvil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഞങ്ങളുടെ സ്ക്കൂളിന്റെ മദ്ധ്യസ്ഥൻ
സാംസ്കാരിക പാരമ്പര്യം ഏറെ അവകാശപ്പെടുന്ന ഒരു സുന്ദരഗ്രാമമാണു പഴുവിൽ. അർണോസ് പാതിരിയുടെ പാദസ്പർശമേറ്റ ഈ നാട്ടിൽ, പഴുവിൽ പള്ളി വികാരിയായിരുന്ന തോമസ് പാനികുളം അച്ചന്റേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമഫലമായി ഗവണ്മെന്റിന്റെ അനുമതിയോടെ ഒരു ലോവർ സെക്കണ്ടറി (4 1/2 ക്ലാസ്) ആരംഭിച്ചു.1947 -ൽ സെന്റ് ആന്റണിസ് യുപി സ്‌കൂൾ എന്ന പേരിൽ 5 ,6 ക്ലാസ്സുകൾ ആരംഭിച്ചു. പ്രഥമ യുപി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ എ എ തോമസ് മാസ്റ്റർ ആയിരുന്നു.1976 ൽ തൃശൂർ സെന്റ് തോമസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1978 ൽ സ്വതന്ത്ര ഹൈസ്കൂൾ ആയി ഉയർത്തി കൊണ്ടുള്ള അനുമതി ലഭിച്ചു .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- S P C
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SPORTS
- LITTLE KITES
- ARTS
മാനേജ്മെന്റ്
കോർപ്പറേറ്റ് മേനേജർ ജോയ് അടമ്പുക്കുളം
സ്കൂൾ മേനേജർ റവ.ഫ.വിൻസെന്റ് ചെറുവത്തൂർ
അസിസ്റ്റന്റ് മാനേജർ ഫാ .ബെൻവിൻ തട്ടിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1944 - 48 | (വിവരം ലഭ്യമല്ല) |
1948 - 71 | എ.എ.തോമസ് |
1971 - 76 | എം.ഐ.ജോസഫ് |
1979-80 | പി ജെ അബ്രഹാം |
1980-85 | ടി എ ആന്റണി |
1985-88 | എ വി ജോസ് |
1988-89 | ശാന്ത വർഗീസ് |
1989-92 | പി എ ആഗസ്തി |
1992-93 | ആന്റണി വില്യംസ് |
1993-2001 | എ ഡി വർഗീസ് |
2014 - 16 | വർഗീസ് സി എ |
2016- 18 | ഷേർലി ജോൺ |
2018 - 22 | വി എം ജോഷി |
2022- | എ വി ജോളി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോസഫ് അലക്സ് - 1987,1989,1990 വർഷങ്ങളിൽ കേരളഗ്രന്ഥശാല സംഘം ഏർ പ്പെടുത്തിയ ജയശങ്കർ അവാർഡ് സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യട്ട് ഓഫ് എഡ്യക്കേഷൻ നടത്തിയ പോപ്പുലേഷൻ എഡ്യക്കേഷൻ ക്വിസ്സിൽ രണ്ടാം സ്ഥാനം. 1990 മാർച്ചിലെ S.S.L.C പരീക്ഷയിൽ അഞ്ചാം റാങ്ക് എന്നിവ കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന് പൊൻ തൂവൽ ചാർത്തി.
ഒളിമ്പ്യൻ രാമചന്ദ്രൻ പി - 2000 ൽ സിഡ്നി ഒളിമ്പിക്സിൽ നടന്ന റിലേ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1998 ൽ ബാങ്കോക്ക് ഏഷ്യാഡിലും, 2002 ൽ ബുസാന് ഏഷ്യാഡിലും 4*400 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം നേടി.
സന്തോഷ് പി.കെ - 1980 ൽ സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ ഹൈജംബിൽ ഒന്നാം സ്ഥാനം നേടി.
ജിനൻ.സി.ഡി - ദേശീയ ബൈക്ക് റെയ്സിങ്ങ് ചാമ്പ്യൻ. 2002,2003,2004 ദേശീയ ചാമ്പ്യന്ഷിപ്പിൽ ഉന്നതനേട്ടം കൈവരിച്ചു. ബാംഗ്ളൂരിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം. ദേശീയ,സംസ്ഥാന തലങ്ങളിൽ നടന്ന മത്സരങ്ങളിൽ 200 ൽ പരം ഒന്നാം സ്ഥാനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൃപ്രയാർ പട്ടണത്തിൽ നിന്നും 7 കി.മി. അകലെ തൃപ്രയാർ - ചേർപ്പ് റൂട്ടിൽ പഴുവിൽ സ്ഥിതിചെയ്യുന്നു.
- പൂരങ്ങളുടെ നാടായ തൃശ്ശുരിൽ നിന്ന് 18 കി.മി. അകലം മാത്രം.
{{#multimaps:10.417243,76.157463 |zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22032
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ