ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പൂങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്
വിലാസം
പൂങ്കോട്

ഭഗവതിനട. പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 06 - 1921
വിവരങ്ങൾ
ഫോൺ0471 2406077
ഇമെയിൽgsvlps44215@gmail.com
കോഡുകൾ
സ്കൂൾ കോഡ്44215 (സമേതം)
യുഡൈസ് കോഡ്32140200313
വിക്കിഡാറ്റQ64036071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മോൾ പി
പി.ടി.എ. പ്രസിഡണ്ട്രാഹുൽ ആർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
11-02-2024Gsvlps 1


പ്രോജക്ടുകൾ




ചരിത്രം

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കൂടുതൽ വായനയ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ
  4. ദിനാഘോഷങ്ങൾ
  5. ചിത്രശാല

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  2. ഡോ.ബി സതികുമാർ(പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  3. ഡി വൈ എസ് പി ശ്രീകുമാർ
  4. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രൻ
  5. ഡോ ജയന്തി,ഡോ . അജിത എന്നിവർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  

{{#multimaps:8.42942,77.03277|zoom=18}}