എച്ച്.എസ്. മണിയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തിൽ മണിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്ക്കൂൾ മണിയാർ . 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.പിന്നോക്ക പ്രദേശമായ മണിയാറിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതകാലഘട്ടത്തിലാണ് ഇങ്ങനെയൊരു സ്കൂൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ കാലത്ത് കേരള സർക്കാർ പുതിയ സ്കൂളുകൾ അനുവദിക്കാൻ തീരുമാനിക്കുകയും മണിയാർ പ്രദേശത്ത് ഒരു ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു.
എച്ച്.എസ്. മണിയാർ | |
---|---|
വിലാസം | |
മണിയാർ ഹൈസ്കൂൾ മണിയാർ , മണിയാർ പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 19 - 10 - 1983 |
വിവരങ്ങൾ | |
ഫോൺ | 04735 274481 |
ഇമെയിൽ | highschoolmaniyar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38045 (സമേതം) |
യുഡൈസ് കോഡ് | 32120801921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Suja N |
പി.ടി.എ. പ്രസിഡണ്ട് | P Gദിനേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | Neethu |
അവസാനം തിരുത്തിയത് | |
23-09-2023 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'ചരിത്രം'
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തിൽ മണിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്ക്കൂൾ മണിയാർ . 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.പിന്നോക്ക പ്രദേശമായ മണിയാറിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതകാലഘട്ടത്തിലാണ് ഇങ്ങനെയൊരു സ്കൂൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ കാലത്ത് കേരള സർക്കാർ പുതിയ സ്കൂളുകൾ അനുവദിക്കാൻ തീരുമാനിക്കുകയും മണിയാർ പ്രദേശത്ത് ഒരു ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു. അങ്ങനെ 1983 ഒക്ടോബർ മാസം 19- ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.
നേതൃത്വം നൽകിയ വ്യക്തികൾ
1. എം.സി. ചെറിയാൻ(എക്സ്. എം.എൽ.എ)
2. ശ്രി. പി.കെ. പ്രഭാകരൻ(പ്രസി. വടശ്ശേരിക്കര
3. ശ്രി. നാരായണൻ നായർ(Ist പി.റ്റി.എ. പ്രസിഡന്റ്
മാനേജ്മെന്റ്
മണിയാർ മേപ്പാട്ടുതറയിൽ വീട്ടിൽ എം.കെ. ദിനേശന്റെ ഉടമസ്ഥതയിലാണ് സ്കൂൾ സ്ഥാപിതമായതും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും.
ഭൗതികസൗകര്യങ്ങൾ
ഹൈ സ്കൂൾ മണിയാർ മലയോര പ്രദേശമായ മണിയാറിൽ അറിവിന്റെ നിറകുടമായി നിലകൊള്ളുന്നു .
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ് .മികച്ച ബാസ്കറ്റ് ബോൾ ഗ്രൗണ്ട് ,വോളീബോൾ കോർട്ട്
നല്ലൊരു തെങ്ങിൻ തോട്ടം മലമുകളിൽ പച്ചപ്പിന്റെ നിറകുടമാണ് .,നല്ലൊരു പൂന്തോട്ടം ,ഔഷധ തോട്ടം,കൃഷി തോട്ടം ,എന്നിവ സ്കൂളിന്റ ശാന്തമായ അന്തരീക്ഷത്തെ നിലനിർത്തുന്നു .
മികച്ച കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ലാബ് ,ഹൈ ടെക് ക്ലാസ് മുറികൾ ,ലൈബ്രറി,എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് കണക്ഷൻ ,കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ .ഉച്ച ഭക്ഷണം തയ്യാറാക്കുവാൻ മികച്ച പാചക ശാല
ശാന്തമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന വിദ്യാലയം നൂറ് ശതമാനവുമായി വിജയവുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു .
മികവ് പ്രവർത്തനങ്ങൾ
- സബ് ജില്ലാ സംസ്കൃതോത്സവത്തിൽകഴിഞ്ഞ6വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളിൽ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തുവരുന്നു.
- ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആകാശവാണി നടത്തിയ ക്വിസ് മത്സരത്തിൽ അജേഷ് മോൻ(ക്ലാസ്സ് 8) പങ്കെടുക്കുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദൂരദർശൻ നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായി പതത്നംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത 4 കുട്ടികളുടെ ടീമിൽ നിതിൻ മോൻ. എം. എൻ(ക്ലാസ്സ് 8) പങ്കെടുക്കുകയും ചെയ്തു.
- കായിക വിദ്യാഭ്യാസം: സബ് ജില്ലാ തല അത്ലറ്റിക്സ് മത്സരത്തിൽ 11 കുട്ടികൾ പങ്കെടുത്തു. ശരണ്യ. ബി, മനീഷ മധു( ക്ലാസ്സ് 10) െനന്ീ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു. 2016ഡിസംബർ മാസത്തിൽ മലപ്പുറത്തുവച്ച് നടന്ന സംസ്ഥാന കായിക മേളയിൽപത്താംക്‌ളാസ്സ് വിദ്യാർത്ഥികളായ അനന്തു ബോസ്,ക്രിസ്റ്റീൻ ജോസഫ്എന്നിവർ പങ്കെടുത്തു.
- ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .
- ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
- സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,.
- മികവിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ കുട്ടികൾ ഒരു ഇംഗ്ലീഷ് സ്കിറ്റ് തയ്യാറാക്കുകയും സി.ഡിയിലാക്കി പ്രദർശിപ്പിക്കുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
1.ജെ.ആർ സി
2.സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
3. സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
4.ക്ലാസ് മാഗസിൻ.
5.വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
നല്ല പാഠം * വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സോഷ്യൽ സയൻസ്സ് ക്ലബ്
ഐ .ടി .ക്ലബ് എന്റെ മരം
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
1 സി.വിദ്യാധരൻ (ഡി വൈ .എ സ് .പി ,പത്തനംതിട്ട)
2 ലേഖ സുരേഷ് (പഞ്ചായത്ത് പ്രസിഡന്റ്,സീതത്തോട് )
3 മണിയാർ അനിൽകുമാർ (മുൻ വാർഡ് മെമ്പർ
മുൻ സാരഥികൾ
മുൻ പ്രധാന അദ്ധ്യാപകർ
1.പ്രസാദ് വി.
2.ബീന മനോഹർ
3.സുകേഷ് പി. വി.
4.പദ്‌മകുമാരി ജെ.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.പ്രസാദ് വി.
2.ബീന മനോഹർ
3.പി വി ലോലമ്മ
4.രമണി വി. എൻ.
5.ജയശ്രീ സി.
6.പ്രേമലത എം.
7.സുകേഷ് പി. വി.
8.പ്രബലാംബിക എസ്.
9.അനിൽകുമാർ ബി.
10.ശ്രീദേവി കെ. പി.
11.കോര വി. കെ.
12.പദ്‌മകുമാരി ജെ.
13.ജെയ്‌സമ്മ പി. എൻ.
മുൻ അനധ്യാപകർ
1.കെ കെ ജയപ്രകാശ്
2.എം കെ രാജു
3.ശശി എ
4.അശോകൻ പി എം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഇപ്പോൾ സേവനമനുഷ്ടിന്ന അദ്ധ്യാപകർ
1.റെജി പി. ചാക്കോ
2.സുജ എൻ.
3.സാബു ഫിലിപ്പ്
4.റെജിൻ ജേക്കബ് മാമൻ
5.സീനു സോമരാജ്
6.സിനി രാജൻ
7.വിജയലക്ഷ്മി ജി
8.ലത എസ് കെ
അനധ്യാപകർ
9.ബിന്ദു എലിസബേത് ജോർജ്
10.സംഗീത ജി
111.ഷീബാമോൾ
12.ഹേമന്ത് രാജ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
.*പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിൽ വടശേരിക്കരയിൽ നിന്നും 7 കിലോമീറ്റർ മാറി മണിയാർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ അകലെ യായി സ്ഥിതിചെയ്യുന്നു . {{#multimaps:9.324114, 76.877020|zoom=18}}