എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ

12:41, 8 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thiruvampadyhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തിൽ തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്തായുള്ള എയ്ഡഡ് വിദ്യാലയമാണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ, ആലപ്പുഴ

എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
HSS THIRUVAMPADY
വിലാസം
തിരുവമ്പാടി

എച്ച്.എസ്.എസ്.തിരുവമ്പാടി ‍‍‍‍‍‍‍‍,പഴവീട് .പി.ഒ,

ആലപ്പുഴ

, 688009
,
പഴവീട് .പി.ഒ പി.ഒ.
,
ആലപ്പുഴ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04772261661
ഇമെയിൽthiruvampadyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്35050 (സമേതം)
എച്ച് എസ് എസ് കോഡ്4058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംമിക്സഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഎച്ച്.എസ്.എസ്
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ആർ.ജ്യോതി
പ്രധാന അദ്ധ്യാപികഅനിത.ആർ
പി.ടി.എ. പ്രസിഡണ്ട്വി.എൻ.വിജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി കൃഷ്ണദേവൻ
അവസാനം തിരുത്തിയത്
08-12-2023Thiruvampadyhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തിൽ തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ. പഴവീട് ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂൾ വളർന്ന് ഹൈസ്ക്കൂ‌‌‌‌ൾ ആകുകയുഠ സ്ഥലഠ സ്കൂളിന് സ്വതമാവുകയുഠ ചെയ്തു . 26-7-2009 ൽ പ്ലസ് ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയർസെക്കന്രറി സ്കൂളായി ഉയർത്തി .

അണ്ണൻസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നൽകിയത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും കമ്പ്യുട്ടർ യുഗത്തിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കുവാനും വേണ്ടി എല്ലാ സ്കുളുകളിലും ഒരു ഐ ടി ക്ലബ്ബ് അനുവാര്യമാണ്. ‌‌‌‌‌‌‌‌‌‌ കുട്ടികളെ ഐ ടി യെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും വേണ്ടി എച്ച് എസ് എസ് തിരുവമ്പാടിയിൽ ഐ ടി ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Shri.P.k.Narayanan Nair

Shri.p.G.Sukumara Pillai

Shri.P.K.Parameswara Kurup

Shri.K.Ramakrishna Kaimal

Shri.K.G.Padmanabha Pillai

Shri.P.G.sukumara Pillai

Shri.P.V.Madhavan Nair

Smt.Annamma George

Shri.T.P.Damodaran Pillai

Shri.N.Raveendran Nair

Smt.B.Ananda Lekshmy

Smt.B.Meenakshy Amma

Smt.B.Suseelamma

Smt.A.Anandavally Amma

Smt.K.Remadevi Amma

Smt.Kumari Thulasi

Smt.C.L.Beena Kumari

Smt Devamomy

Smt Santhy.S

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ. കെ എൻ രാമചന്ദ്രൻ നായർ, ഡയരക്ടർ, സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്(റിട്ട), മഹാത്മാഗാന്ധി സർവകലാശാല

വഴികാട്ടി

  • ആലപ്പുഴ പ‍ട്ടണത്തിൽ NH 47 -ൽ തിരുവമ്പാടി‌ ജംഗ്ഷന് കിഴക്കായി പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ.
  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ആലപ്പുഴ തീരദേശപാതയിലെ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.48017,76.34368|zoom=18}}

പുറംകണ്ണികൾ

അവലംബം