വി.എച്ച്.എസ്.എസ്. കരവാരം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 27 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വി.എച്ച്.എസ്.എസ്. കരവാരം
my school
വിലാസം
കരവാരം

വി എച്ച് എസ് എസ് കരവാരം ,കരവാരം
,
കല്ലമ്പലം പി.ഒ.
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ0470 2692380
ഇമെയിൽvhsskaravaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42050 (സമേതം)
വി എച്ച് എസ് എസ് കോഡ്901031
യുഡൈസ് കോഡ്32140500803
വിക്കിഡാറ്റQ64036321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരവാരം,,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസിന്ധു ബി
പ്രധാന അദ്ധ്യാപികറീമ ടി
പി.ടി.എ. പ്രസിഡണ്ട്M.മധുസൂദനൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക
അവസാനം തിരുത്തിയത്
27-07-202342050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ഒറ്റൂർ നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ്‌ കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

ചരിത്രം

1984 ഇത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു .അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
    > വനജാക്ഷി അമ്മ
    > ജനാർദ്ദനൻ പിള്ളൈ.ആർ
    > രഘുനാഥൻ പിള്ളൈ
    > ആർ.രവികുമാർ
    > ബി.ശോഭ
    > എസ് .ജലജകുമാരി
    > ശ്രീലത

> ഷെർളി പി ജോൺ

> സജിനി പി രാജ്  

കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 റോഡിൽ കല്ലമ്പലം ജംഗ്ഷൻ
  • അവിടെനിന്നും നഗരൂർ റോഡിൽ പുല്ലൂർമുക്ക് ജംഗ്ഷൻ
  • അവിടെ നിന്നും പാവല്ല റോഡിൽ ഒന്നര കിലോമീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 8.755651,76.8016997 | zoom=12 }}

"https://schoolwiki.in/index.php?title=വി.എച്ച്.എസ്.എസ്._കരവാരം&oldid=1927450" എന്ന താളിൽനിന്ന് ശേഖരിച്ചത്