വി.എച്ച്.എസ്.എസ്. കരവാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി.എച്ച്.എസ്.എസ്. കരവാരം | |
---|---|
വിലാസം | |
കരവാരം വി എച്ച് എസ് എസ് കരവാരം ,കരവാരം , കല്ലമ്പലം പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 0470 2692380 |
ഇമെയിൽ | vhsskaravaram@gmail.com |
വെബ്‍സൈറ്റ് | www.karavaramvhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42050 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901031 |
യുഡൈസ് കോഡ് | 32140500803 |
വിക്കിഡാറ്റ | Q64036321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരവാരം,, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിന്ധു ബി |
പ്രധാന അദ്ധ്യാപിക | റീമ ടി |
പി.ടി.എ. പ്രസിഡണ്ട് | M.മധുസൂദനൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
25-07-2023 | 42050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ഒറ്റൂർ നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ് കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ .
ചരിത്രം
1984 ഇത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിൻറെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു..
മാനേജ്മെന്റ്
സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു .അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
> വനജാക്ഷി അമ്മ
> ജനാർദ്ദനൻ പിള്ളൈ.ആർ
> രഘുനാഥൻ പിള്ളൈ
> ആർ.രവികുമാർ
> ബി.ശോഭ
> എസ് .ജലജകുമാരി
> ശ്രീലത
> ഷെർളി പി ജോൺ
> സജിനി പി രാജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 റോഡിൽ കല്ലമ്പലം ജംഗ്ഷൻ
- അവിടെനിന്നും നഗരൂർ റോഡിൽ പുല്ലൂർമുക്ക് ജംഗ്ഷൻ
- അവിടെ നിന്നും പാവല്ല റോഡിൽ ഒന്നര കിലോമീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.755651,76.8016997 | zoom=12 }}