ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി
വിലാസം
എളമ്പുലാശ്ശേരി

എളമ്പുലാശ്ശേരി
,
എളമ്പുലാശ്ശേരി പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0466 2269049
ഇമെയിൽglpselmby@gmail.com
കോഡുകൾ
സ്കൂൾ കോഡ്20307 (സമേതം)
യുഡൈസ് കോഡ്32060300402
വിക്കിഡാറ്റQ64690322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല .എ .കെ
പി.ടി.എ. പ്രസിഡണ്ട്ഷൗക്കത്തലി
എം.പി.ടി.എ. പ്രസിഡണ്ട്ശൈത്യ
അവസാനം തിരുത്തിയത്
28-03-2023Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര  ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം  എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി,   പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ്‌ ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.

കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .

ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[ഫലകം:PAEGNAME/ചരിത്രം|കൂടുതൽ വായിക്കുക]]

ഭൗതികസൗകര്യങ്ങൾ

1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.

കൂടുതൽ.....

ചിത്രങ്ങൾ കാണുക....

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.

<ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.കൂടുതൽ വായിക്കുക>


മുൻ സാരഥികൾ (1952 മുതൽ........)

ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി:നേട്ടങ്ങൾ, മികവുകൾ

വിദ്യാലയത്തിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധിക വിവരങ്ങൾ

പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ

കോവിഡ്ക്കാല ഓൺലൈൻ പഠനം


അധിക വിവരങ്ങൾ 2021-22

2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ

പ്രവേശനോത്സവം 2021- 22

തിരികെ സ്കൂളിലേക്ക്....

വായനാ വസന്തം

സ്പെഷ്യൽ കെയർ സെന്റർ

വാർഷികാഘോഷം 2021-2022

2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2022-23

പരിസ്ഥിതി ദിനാഘോഷം

ബഷീർ അനുസ്മരണം

ടാലന്റ് ലാബ് ഉത്ഘാടനം നടന്നു.

PTA ജനറൽ ബോഡി യോഗം

മികവ് ക്ലാസ് സംഘടിപ്പിച്ചു.

ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ

വഴികാട്ടി

{{#multimaps:10.922614824995225, 76.46171228726003|zoom=12}}


  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.