എം.എം.എച്ച്.എസ് നരിയംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.എം.എച്ച്.എസ് നരിയംപാറ
വിലാസം
നരിയംപാറ

നരിയംപാറ പി.ഒ.
,
ഇടുക്കി ജില്ല 685511
,
ഇടുക്കി ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽmmhsnariampara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30016 (സമേതം)
യുഡൈസ് കോഡ്32090300202
വിക്കിഡാറ്റQ64615252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ചിയാർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ375
ആകെ വിദ്യാർത്ഥികൾ795
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എൻ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ ചന്ദ്രൻ
അവസാനം തിരുത്തിയത്
12-12-2023Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.

ചരിത്രം

ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ സ്കൂളിന്റെ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു ലാബുകൾ

  • സയൻസ് ലാബ്
  • സോഷ്യൽ സയൻസ് ലാബ്
  • ഐ ടി ലാബ്
  • ഗണിത ലാബ്
  • ലാംഗ്വേജ് ലാബ്
  • ലൈബ്രറി

സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു

  • ഉച്ചഭക്ഷണം
ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് .
  • ടോയ്‍ലെറ്റുകൾ

പെൺ കുട്ടികൾക്കായി സ്ത്രീ സൗഹൃദ ടോയ്‍ലെറ്റുകൾ പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .

കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം ഉണ്ട് എൽപി , യു പി ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം ഉണ്ട്

  • ജൈവ വൈവിധ്യ ഉദ്യാനം

വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് .

  • സ്കൂൾ ബസ്

കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒരു യൂണിറ്റ് 2021 22 അദ്ദേഹം വർഷത്തിൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടി എസ് ഗിരീഷ് കുമാർ സിപിഓ യും ശാലിനി എസ് നായർ എ സി പി ഓ ആയും ചുമതല വഹിക്കുന്നു. എട്ടാംക്ലാസിൽ പഠിക്കുന്ന 44 കുട്ടികൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഭാഗമായി പ്രവർത്തിക്കുന്നു

  • സ്കൗട്ട് & ഗൈഡ്സ്.

2016 -17 അധ്യയന വർഷത്തിൽ കെ വി സിജോയുടെയും മോൻസി പി മോഹന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു

ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019 2017- 18 ആധ്യയന അധ്യയന വർഷത്തിൽ ടി എസ് ഗിരീഷ് കുമാറിന്റെയും എസ് ചന്ദ്രലേഖയുടെയും നേതൃത്വത്തിൽ നാൽപതു കുട്ടികൾ അടങ്ങുന്ന കൈറ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു ജെ ആർ സി ചെണ്ടമേളം സംഘം സോഷ്യൽ സർവീസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.

{{#multimaps:9.730348680934398, 77.08423816791444 |zoom=18}}

"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=2018353" എന്ന താളിൽനിന്ന് ശേഖരിച്ചത്