ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.. 1969-ൽ കോട്ടൂളിയിൽ സ്ഥാപിതമായ ഈ വിദ്യാലയതിന് 1989-ൽ കേരള ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു.
ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
നെല്ലിക്കോട് നെല്ലിക്കോട് പി.ഒ. , 673016 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - 7 - 1969 |
വിവരങ്ങൾ | |
ഫോൺ | 0495 2356165 |
ഇമെയിൽ | chinmayaemhss@gmail.com |
വെബ്‍സൈറ്റ് | www.chinmayavidyalayacalicut.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17032 (സമേതം) |
എച്ച് എസ് എസ് കോഡ് | 10074 |
യുഡൈസ് കോഡ് | 32040501512 |
വിക്കിഡാറ്റ | Q64549935 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 409 |
പെൺകുട്ടികൾ | 217 |
ആകെ വിദ്യാർത്ഥികൾ | 799 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ കെ പി ശ്രീജിത്ത് |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി സിന്ധു പി |
പ്രധാന അദ്ധ്യാപകൻ | ശ്രീ കെ പി ശ്രീജിത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷംന മംഗൾദാസ് |
അവസാനം തിരുത്തിയത് | |
04-03-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.. 1969-ൽ കോട്ടൂളിയിൽ സ്ഥാപിതമായ ഈ വിദ്യാലയതിന് 1989-ൽ കേരള ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്കൂളിന് 42 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ,ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഇംഗ്ലീഷ് ഭാഷ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചിന്മയ എഡുകേഷനൽ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീമതി.വത്സല രാംദാസ് കറസ്പോണ്ടന്റായും ശ്രീ.ശ്രീകുമാർ വിദ്യാലയ മാനേജറായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്ട്രസ് ശ്രീമതി.പാർവതി എസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ.ഉഷപ്രഭയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മിസ്സിസ്.നമ്പ്യാർ | മിസ്സിസ്.സത്യവതി | മിസ്സിസ്.സീതാ രാമകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.26178, 75.80951 |zoom=18}}