ജി എഫ് എച്ച് എസ് നാട്ടിക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എഫ് എച്ച് എസ് നാട്ടിക | |
---|---|
വിലാസം | |
നാട്ടിക നാട്ടിക ബീചു പി.ഒ. , 680566 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0487 2392934 |
ഇമെയിൽ | gfhssntk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24059 (സമേതം) |
യുഡൈസ് കോഡ് | 32071500602 |
വിക്കിഡാറ്റ | Q64091425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 257 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെരീഫ |
പി.ടി.എ. പ്രസിഡണ്ട് | ഗൊപാലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്രീജ അജയകുമർ |
അവസാനം തിരുത്തിയത് | |
04-02-2022 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ത്യശൂർ നഗരത്തിൽ നിന്നും 25 കി. മീ തെക്ക് പടിഞ്ഞാറ് ചരിത്ര പ്രസിദ്ധമായ ത്യപ്രയാർ ക്ഷേത്രത്തിനു 2 കി. മീ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ. കേരളത്തിലെ 2-) മത്തെ ഫിഷറീസ് ഹൈസ്കൂളാണ് ഇത്.
ചരിത്രം
1921 ൽ കയന പറംബിൽ വേലാൺദി മാസ്ടറുടെ നേതൃത്വത്തിൽ പ്രവത്തിച്ചിരുന്ന കുടി പള്ളിക്കൂടം എലിമെന്ററി സ്കൂൾ ആയി. 1926 ൽ 5-)0 തരം വരെ നിലവിൽ വന്നു. അന്ന് ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ പൊന്നാനി താലൂക്കിൽ ആയിരുന്നു.1933 ൽ ഹയർ എലിമെന്ററി സ്കൂളാവാൻ അന്നത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ റാവു ബഹദൂർ ഗോവിന്ദന്റെ പ്രത്യേക താല്പര്യമുണ്ടായിരുന്നു. 1954 ൽ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ കേരളത്തിലെ രണ്ടാമത്തെ ഫിഷറീസ് സ്കൂൾ നിലവിൽ വന്നു. സ്ഥല പരിമിധി മൂലം 1965 മുതൽ 20 വർഷം സെഷണൽ സമ്പ്രദായം ആയിരുന്നു. 1967 ൽ സ്കൂളിനു വേണ്ടി കളിസ്ഥലം ഏറ്റെടുത്തു. 1997 ൽ ഹയർ സെക്കന്ററി നിലവിൽ വന്നു.2001 ൽ അന്നത്തെ ഫിഷറീസ് മന്ത്രി ടി. കെ. രാമകൃഷ്ണൻ ഫിഷറീസ് മ്യൂസിയത്തിന് അനുവദിച്ച 2.5 ലക്ഷം രൂപ ചെലവാക്കി സംസ്ഥാന ശ്രദ്ധ പിടിച്ച് പറ്റിയ ഒരു മ്യൂസിയം നിർമിച്ചു. അകാലത്തിൽ നിര്യാതയായ ജനിയ എന്ന വിദ്യാർത്ഥിയുടെ പിതാവ് നൽകിയ 40000 രൂപ ചെലവഴിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും റീഡിങ് റൂമും നിർമ്മിച്ചു. 2002 ൽ കോഴിക്കോട് സർ വകലാശാലയുടെ കീഴിൽ ബി. എഡ്. സെന്റർ നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
ശ്രീ എ ടി രമേഷ്
ശ്രീമതി തുളസി വി വി
ശ്രീമതി ഷാന്റി ജോസ്
ശ്രീമതി അഫ്സത്ത് എ
ശ്രീമതി ഷീജ പി എ
മാസ്റ്റർ അജയ് കൃഷ്ണലാൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- തേനീച്ച വളർത്തൽ.
- സബ്ജക്റ്റ് മാഗസിൻ.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജുനിയർ റെഡ്ക്രോസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1962 - 65 | ശ്രീ വി ആർ വേലാണ്ഡി | ||
1965 - 66 | ശ്രീ കെ. വി. തോമസ് | ||
1966 - 69 | ശ്രീ കെ. കെ ബാഹുലേയൻ | ||
1969 - 73 | ശ്രീ സൈമൺ മോണ്ഡി | ||
1973 - 76 | ശ്രീ എ.എൻ. കൃഷ്ണൻ എംബ്രാന്തിരി. | ||
1976 - 77 | ശ്രീ ഹൈദ്രോസ് കോയ തങ്ങൾ | ||
1977- 80 | ശ്രീ കെ. സി. ജോസഫ്. | ||
1980 | ശ്രീമതി എൻ. നളിനി | ||
1980 - 82 | ശ്രീ എ. യു. രവീന്ദ്രൻ | ||
1982
ശ്രീമതി |ജി. രാജമ്മ | |||
1982 - 83 | ശ്രീ ടി. വി. ശാർങാധരൻ | ||
1983 - 84 | ശ്രീമതി കെ. സി. സരോജിനി | ||
1984 - 87 | ശ്രീമതി വി. നളിനി | ||
1987 - 90 | ശ്രീ പി. വിജയൻ | ||
1990 - 91 | കെ. എൻ വിശ്വവീരൻ | ||
1991-92 | ശ്രീമതി ടി. കെ. കമല | ||
1992 - 93 | ശ്രീമതി കെ. ആർ പത്മിനി | ||
1993 - 96 | ശ്രീ ഏലൂര് ബേബി | ||
1996 - 97 | ശ്രീ കെ. കെ. സെയ്തു | ||
1997 - 99 | ശ്രീ ജോസഫ് എം കുറ്റിയിൽ | ||
1999 | ശ്രീമതി കെ. വി. സാവിത്രി അമ്മ | ||
1999 - 2000 | ശ്രീമതി പി. കെ റോസിലി | ||
2000 - 01 | ശ്രീമതി പി. കെ രജനി | ||
2001- 02 | ശ്രീമതി പി. എ മേരിക്കുട്ടി | ||
2002 - 03 | ശ്രീമതി കെ. ശോഭന | ||
2003 - 07 | ശ്രീമതി കെ. ജി. സീതാലക്ഷ്മി | ||
2007 - 08 | ശ്രീമതി എൻ. എസ്. ദീപ | ||
2008 - 09 | ശ്രീമതി കെ. വത്സല | ||
2009-2011 | ശ്രീമതി സുഷമ വി എസ്
|- |
2011-2012 | ശ്രീമതി എം എൻ വിനോദിനി |
2012-13 | ശ്രീമതി വസന്തകുമാരി | ||
2013-14 | ശ്രീമതി ഒ കെ സതി | ||
2014-15 | ശ്രീമതി വത്സല | ||
2015-16 | ശ്രീമതി പി എസ് ശാന്ത | ||
2016-2016 ഓഗസ്റ്റ് | ശ്രീ ജോയ് | ||
2016 ഓഗസ്റ്റ്17 -2017 | ശ്രീ എ ആർ രമേഷ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്മശ്രീ എം എ യൂസഫലി ( പ്രശസ്ത വ്യവസായി) എ ആർ സുബ്രമണ്യൻ ( ശാസ്ത്രഞജൻ - അമേരിക്ക) കെ. ആർ . രാഹുല് (എസ് എസ് എൽ സി റാങ്ക് ജേതാവ് 2001 - 02)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24059
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ