കെ ആർ എം എം ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ ആർ എം എം ഹൈസ്കൂൾ | |
---|---|
വിലാസം | |
പത്തനാപുരം പത്തനാപുര൦ പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0475 2351626 |
ഇമെയിൽ | 40007nhsptm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40007 (സമേതം) |
യുഡൈസ് കോഡ് | 32131000203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 144 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ധനലക്ഷ്മി ബി |
പി.ടി.എ. പ്രസിഡണ്ട് | ഷാഹുൽ ഹമീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ |
അവസാനം തിരുത്തിയത് | |
31-01-2022 | Nadukkunnuhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിൽ കായംകളം-പനലൂർ റോഡി ൽ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ചരിത്രം
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം-പുനലൂർ റോഡിലെ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന് 1 ച.കി.മീ.കിഴക്കുഭാഗത്തായി
സ്ഥിതി ചെയ്യുന്നു. 1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ സ്വകാര്യമേഖലയിൽ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ ഒരു ബാലികാവിദ്യലയം }}
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ൽ ഈ സ്കൂൾ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതൽ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കൾ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.
ട്രസ്റ്റിന്റെ ചെയർമാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു 1 കമ്പ്യൂട്ടർ ലാബ്, 3 ഹൈടെക്ക് ക്ലാസ് റൂമുകൾ , 8 ലാപ്പ്ടോപ്പ് , 2 പ്രോജക്ടർ, 1 സയൻസ് ലാബ് , 1 മാത് സ് ലാബ് , 1 ലൈബ്രറി എന്നിവയുണ്ട്. ബ്രോഡ് ബാറ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗൈഡ്സ്(1 യൂണിററ്)
മാനേജ്മെന്റ്
K R M M EDUCATIONAL AND CHARITABLE TRUST
Chairman:- R MEHABOOB
Trust Members:-}
➢ R MEHAJAB
➢ R NOUSHAD
}}}
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രഥമദ്ധ്യാപകർ | വർഷം |
K Abraham | 1982-1984 |
Salim T | 1984-2002 |
Valsala Geevargees | 2002-2014 |
Lally P M | 2014-2017 |
Anitha S | 2017-2019 |
B Dhanalekshmi | 2019 - onwards |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.0873976,76.8641496 | width=800px | zoom=16 }} >
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40007
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ