സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പാച്ചല്ലൂർ
വിലാസം
പാച്ചല്ലൂർ

ഗവൺമെൻ്റ് എൽ പി എസ് പാച്ചല്ലൂർ , പാച്ചല്ലൂർ
,
പാച്ചല്ലൂർ പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽlpspachalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43234 (സമേതം)
യുഡൈസ് കോഡ്32141101324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്64
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എസ്
പി.ടി.എ. പ്രസിഡണ്ട്ധന്യ വി
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
31-01-202243234 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 120 വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. കൂടുതലറിയാം 1892 നും 1897 നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെ സ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേ‍ഞ്ഞ കെട്ടിടം സ്ഥാപിച്ചത്. സ്കുൂളിന്റെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ് ചൊക്കൻകാവ് എന്നറിയപ്പെട്ടതു കൊണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെട്ടിരുന്നു.

ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോ‍‌ൾ പ്രഥമാധ്യാപകൻ മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു.

ശ്രീ എം.കെ. രാമൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ൽ പാച്ചല്ലൂർ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസുവരെയുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു.

ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ് ശ്രീ. പി. വിശ്വംഭരൻ (മുൻ പാർലമെന്റംഗം), ശ്രീ. ഗോപിനാഥൻ നായർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ്), ശ്രീ.പാച്ചല്ലൂർ രാജാരാമൻ നായർ (അഡ്വക്കേറ്റ്), ശ്രീമാൻ എം.എസ്.നസീം (ഗായകൻ) തുടങ്ങിയവർ.

പ്രഥമാധ്യാപിക ഷീബ എസ് ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാർഥകളുടെ എണ്ണം 100 ആണ്. അതിൽ 54 പേർ ആൺകുട്ടികളും, 46 പേർ പെൺകുട്ടികളുമാണ്. പ്രീ പൈമറി വിഭാഗത്തിൽ 77 കൂട്ടികളൂം പഠിക്കുന്നു.






ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.42336,76.96726| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാച്ചല്ലൂർ&oldid=1517748" എന്ന താളിൽനിന്ന് ശേഖരിച്ചത്