അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത ബോയ്സ് ഹൈസ്ക്കൂൾ.
അമൃത ബോയ്സ് എച്ച്.എസ്. പറക്കോട് | |
---|---|
വിലാസം | |
പറക്കോട് അമൃത ബോയ്സ് ഹൈസ്കൂൾ,പറക്കോട് , പറക്കോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - 4 - 1942 |
വിവരങ്ങൾ | |
ഫോൺ | 0473 4216180 |
ഇമെയിൽ | pgmbhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38053 (സമേതം) |
യുഡൈസ് കോഡ് | 32120100116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 416 |
പെൺകുട്ടികൾ | 0 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 416 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 416 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ നായർ ആർ |
പി.ടി.എ. പ്രസിഡണ്ട് | ഇ.കെ സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
30-01-2022 | Amritabhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.കൂടുതൽ വായിയ്ക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | ശ്രീ.പി.കെ നീലകണ്ഠപിള്ള |
2 | ശ്രീ.ആർ ഗോപിനാഥൻ നായർ |
3 | ശ്രീമതീ ജി. സരോജിനിയമ്മ |
4 | ശ്രീമതീ ജി.സരസ്വതിയമ്മ |
5 | ശ്രീമതീ .ദേവകിയമ്മ |
6 | ശ്രീമതീ .ശാന്തകുമാരിയമ്മ |
7 | ശ്രീ പി.വി വർഗ്ഗീസ്സ് |
8 | ശ്രീ.എൻ. ഗോപാലൻ നായർ |
9 | ശ്രീ ആർ.മാധവക്കുറുപ്പ് |
10 | ശ്രീമതീ എം.പി രാധാമണി |
11 | ശ്രീ.എം.ആർ രാജഗോപാലൻ നായർ |
12 | ശ്രീ. വി. ഐ വർഗ്ഗീസ് |
13 | ശ്രീമതീ .സാറാമ്മ ജോസഫ് |
14 | ശ്രീമതി.വി.എസ് രമാദേവി |
15 | ശ്രീമതി.എ.ജയലക്ഷ്മി |
മികവുകൾ
78 വർഷം ,വിജ്ജാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം.
ദിനാചരണങ്ങൾ
- സ്ക്കൂൾ പ്രവേശനോത്സവം
- ലോകപരിസ്ഥിതിദിനം-ജൂൺ 5
- വായനാദിനം
- അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21
- ലഹരിവിരുദ്ധദിനം-ജൂൺ 26
- സ്വാതന്ത്ര്യദിനം-ആഗസ്ററ് 15
- അധ്യാപകദിനം-സെപ്തംബർ 5
- ഗാന്ധിജയന്തി-ഒക്ടോബർ 2
- മലയാളഭാഷാദിനം-നവംബർ 1
- ശിശുദിനം-നവംബർ 14
- റിപ്പബ്ളിക് ദിനം-ജനുവരി 26
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ആർ.മധുസൂദനൻ നായർ | ഹെഡ് മാസ്റ്റർ |
2 | വി.ടി ജയശ്രി | എച്ച്.എസ്.റ്റി |
3 | കെ.ശ്രീകുമാരി | എച്ച്.എസ്.റ്റി |
4 | കെ.ഇന്ദുകല | എച്ച്.എസ്.റ്റി |
5 | കെ.ജി മായ | എച്ച്.എസ്.റ്റി |
6 | വി.രാജശ്രി | എച്ച്.എസ്.റ്റി |
7 | പി.ബി ലളിത | എച്ച്.എസ്.റ്റി |
8 | ആർ.രശ്മി | എച്ച്.എസ്.റ്റി |
9 | എസ്.പ്രീത | എച്ച്.എസ്.റ്റി |
10 | സ്വപ്ന. ജി.നായർ | എച്ച്.എസ്.റ്റി |
11 | ആർ.സന്ധ്യ | എച്ച്.എസ്.റ്റി |
12 | ജി.മനോജ് | എച്ച്.എസ്.റ്റി |
13 | എം.ഗോപീകൃഷ്ണൻ | ഫിസിക്കൽ എഡ്യുക്കേഷൻ |
14 | എം അജികുമാർ | യു.പി.എസ്.റ്റി |
15 | പി.ആർ റാണിലക്ഷ്മി | യു.പി.എസ്.റ്റി |
16 | എസ്.ശ്രീജ | യു പി.എസ്.റ്റി |
17 | ശ്രീജ.എസ്.നായർ | യു പി എസ് റ്റി |
18 | ലേഖ.ജി.നായർ | എൽ ജി സംസ്കൃതം |
19 | ശ്രീപ | യു പി എസ് റ്റി |
20 | കാർത്തിക പ്രസാദ് | മ്യൂസിക് |
21 | രമ്യ.ആർ | എൽ ജി ഹിന്ദി |
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ
വഴികാട്ടി
- കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
- പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം.
{{#multimaps:9.141753, 76.124375|zoom=17}}