ജി എച്ച് എസ് കൊടുപ്പുന്ന
-
2021 നവംബർ 1, കേരളപ്പിറവി ഗ്രഹ സന്ദർശനം
-
-
-
-
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് കൊടുപ്പുന്ന | |
---|---|
പ്രമാണം:46067profile photo | |
വിലാസം | |
KODUPPUNNA KODUPPUNNA , KODUPPUNNA പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | ghskoduppunna@gamil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46067 (സമേതം) |
യുഡൈസ് കോഡ് | 32110900409 |
വിക്കിഡാറ്റ | Q87479486 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈമള എൻ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ശിവൻ |
അവസാനം തിരുത്തിയത് | |
27-01-2022 | 46067 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ പഞ്ചായത്തിലെ കൊടുപ്പുന്ന എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് .കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.എടത്വാ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്.
ചരിത്രം
കുട്ടനാട് താലൂക്കിലെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തതാണ് കൊടുപ്പുന്ന പ്രദേശം. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും അടങ്ങുന്ന ഈ പ്രദേശത്ത് പത്തോമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് . മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി കായിക സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലിഷ് മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാഘവൻ, പി.ജി ഡേവിഡ്, ഗോപിനാഥൻ, മോളി എബ്രഹാം, എം. എസ്. ഗോപാലകൃഷ്ണ പിള്ള, ഗോപാലകൃഷ്ണൻ കെ. ആർ.പരമു നായർ, കെ. പി. കൃഷ്ണൻ നായർ, കെ.എസ്. ജോൺ, കെ. രാജശേഖരൻ നായർ, ഐസക്. കെ., രാധാകൃഷ്ണ കുറുപ്പ്, പി.കെ.ശാന്താദേവി, കെ.സി. ലീലാമ്മ, നേശമ്മാൾ, ജെ. ഇന്ദിര. എം. വസന്ത, എൻ. ഐ കദീജാ ബീവി പി.കെ. രജനി, പി.എസ്. രാധാമണി, എം. നജിയത്ത് ബീവി, എം.ബി. ജമീല, റ്റി,എസ്.സരോജിനി, സി.എസ്.വിജയലക്ഷ്മി, കെ.ജി.ഓമന, പദ്മാവതി മുക്കാട്ട്, കെ.ഉണ്ണികൃഷ്ണൻ, പി.രാജേന്ദ്രൻ പിള്ള, എം.കെ. ലളിത, പി. രാജമ്മ, പി.ജെ.സൂര്യകുമാരി, ഇ.കെ.മോളിക്കുട്ടി സൂസമ്മ സ്കറിയ തോമസ് സേവ്യർ ഷാജി. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:9.405608, 76.457582 |zoom=12}}
"
- ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും 2 കി.മി.തെക്ക്
- ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
- ആലപ്പുഴയിൽ നിന്ന് 17 കി.മി. അകലം.
|
- നിന്ന് 20 കി.മി. അകല
�
|}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46067
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ