പി എസ് എച്ച് എസ് , പളളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34027alappuzhapshs (സംവാദം | സംഭാവനകൾ) (പേര്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി എസ് എച്ച് എസ് , പളളിപ്പുറം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ.
,
688541
,
ആലപ്പുഴ ജില്ല
സ്ഥാപിതംജൂൺ - 1956
വിവരങ്ങൾ
ഫോൺ04872553305
ഇമെയിൽ34027alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34027 (സമേതം)
യുഡൈസ് കോഡ്32110401006
വിക്കിഡാറ്റQ87477555
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി. ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്ഒ .എ. സലിക്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ
അവസാനം തിരുത്തിയത്
24-01-202234027alappuzhapshs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ വേമ്പനാട്ടുകായലിൻ കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. പ്രസിദ്ധമായ കടവിൽ ഭഗവതീക്ഷേത്രം, സെന്റ്.മേരീസ് ഫറോന പള്ളി എന്നിവയ്ക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനാകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കലാകായികരംഗത്തും സാമൂഹികരാഷ്ട്രീയരംഗത്തും ശാസ്ത്രസാങ്കേതികരംഗത്തും നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിന് വിദ്യഭ്യാസരംഗത്ത് മാത്രമല്ല നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയിലും മഹത്തായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ കഴിഞ്ഞ എട്ടുതവണയും നൂറ് ശതമാനംവിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

1956-ൽ പള്ളിപ്പുറം പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ ആരംഭിച്ചാണ് ഈ സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

സ്മാർട്ട് ക്ലാസ് റൂമുകൾ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ്, പുസ്തകശാല, വിശാലമായ പരീക്ഷണശാല, ശലഭോദ്യാനം, വോളിബോൾ,ബാറ്റ് മിന്റൺ കോർട്ടുകൾ..ഇവയെല്ലാം ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപിക :

ജി. ജയശ്രി.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല അരൂക്കുറ്റി റോഡിൽ മാവിൻചുവട് ജംഗ്ഷനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 9 കിലോമീറ്റർ

തവണക്കടവിൽ നിന്ന് നിന്ന് 2.5 കിലോമീറ്റർ

{{#multimaps: 9.76009, 76.36433 | width=300px | zoom=14 }}