സെന്റ് മേരീസ് യു പി എസ് തരിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു പി എസ് തരിയോട് | |
---|---|
വിലാസം | |
തരിയോട് സെൻറ് മേരീസ് യു പി സ്കൂൾ, തരിയോട് പി ഒ, 673575 , തരിയോട് പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1952 |
വിവരങ്ങൾ | |
ഇമെയിൽ | smupsthariode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15255 (സമേതം) |
യുഡൈസ് കോഡ് | 32030300809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | തരിയോട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 787 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ അബ്രഹാം കെ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ കിഷോർ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷബാന |
അവസാനം തിരുത്തിയത് | |
20-01-2022 | Saneesh |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തരിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് തരിയോട് . ഇവിടെ 490 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 927 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. Read More
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് കാപ്സ്യൂൾ
- സ്റ്റിക്
- ഹെൽത്ത് ക്ലബ്ബ്
ഞങ്ങളുടെ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | ശ്രീ. അബ്രഹാം കെ മാത്യു | ഹെഡ്മാസ്റ്റർ | |
2 | അഞ്ജുഷ ബേബി | എൽ പി എസ് എ | |
3 | സി. ജിൻസി ജോൺ | എൽ പി എസ് എ | |
4 | റ്റീന ജേക്കബ് | എൽ പി എസ് എ | |
5 | നിർമ്മല ജോർജ്ജ് | എൽ പി എസ് എ | |
6 | ആതിര ജോർജ്ജ് | എൽ പി എസ് എ | |
7 | റോസ എ ജെ | എൽ പി എസ് എ | |
8 | അജീഷ് പി | എൽ പി എസ് എ | |
9 | റോജി ജോർജ്ജ് | എൽ പി എസ് എ | |
10 | സോഫിയ ജെയിംസ് | എൽ പി എസ് എ | |
11 | മിനി ജോസഫ് | യു പി എസ് എ | |
12 | റ്റിൻസി തോമസ് | യു പി എസ് എ | |
13 | സെബാസ്റ്റ്യൻ പി ജെ | യു പി എസ് എ | |
14 | ഫിലോമിന പി എ | യു പി എസ് എ | |
15 | ജെയ്സൺ ജോസഫ് | യു പി എസ് എ | |
16 | ബീന മാത്യു | യു പി എസ് എ | |
17 | ഷീന ജോർജ്ജ് | യു പി എസ് എ | |
18 | ഫാ സനീഷ് വി ജെ | യു പി എസ് എ | |
19 | സ്റ്റെഫി തോമസ് | യു പി എസ് എ | |
20 | ആൻറോ ജോസ് | യു പി എസ് എ | |
21 | ഡാലിയ ഡേവിസ് | യു പി എസ് എ | |
22 | സി ജിൻസി പി ജെ | യു പി എസ് എ | |
23 | അമീർ പി കെ | ||
24 | നീന സി എം | ||
25 | സുബാഷ് അഗസ്റ്റിൻ | ||
26 | ബായി കെ സി |
മുൻ സാരഥികൾ
ക്രമ നം | പേര് | വർഷം | |
---|---|---|---|
ശ്രീ. ഇ.ജെ. ജോസഫ് | |||
ശ്രീ കെ.വി. ഔസേപ്പ് | |||
ശ്രീ. കെ.ഐ. ചാണ്ടി | |||
ശ്രീ.റ്റി.സി. തോമസ് | |||
ശ്രീ.വി. ഇ പ്രഭാകരൻ | |||
ശ്രീ. പി. ജോർജ് വെള്ളാനയിൽ | |||
ശ്രീ വി.എ പത്രോസ് | |||
ശ്രീ. എൻ.വി. ജോയി | |||
സിസ്റ്റർ മേരി കെ.പി | |||
ശ്രീ പി.കെ തോമസ് | |||
ശ്രീ തോമസ് ജേക്കബ് | |||
ശ്രീ. ബെന്നി ആന്റണി | |||
ശ്രീ.എം.വി.രാജൻ | |||
ശ്രീ. അബ്രാഹം കെ. മാത്യു | 2021 - |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കലക്ടറായി ചുമതലയേറ്റു.
- ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ.
- അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണ്ണം നേടി.
ചിത്രശാല
മറ്റുുള്ളവ
വഴികാട്ടി
11.62921,75.99115 {{#multimaps:11.629375, 75.989867|zoom=13}}
- മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി വൈത്തിരിക്ക് പോകുന്ന വഴിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ കഴിഞ്ഞ് എട്ടാം മൈൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തരിയോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ.
- കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് പോകുന്ന വഴിയാണ് കാവുമന്ദം ടൗൺ. കാവുന്ദം ടൗണിൽ നിന്നും എട്ടാം മൈൽ റോഡിലേക്ക് പോവുക... അതിലൂടെ വൈത്തിരി റോഡിലൂടെ ഒരു കിലോമീറ്റർ പോകുമ്പോൾ നിശ്ചിത ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15255
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ