എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ മുട്ടത്തുകോണം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ഡി പി എച്ചൂ എസ് എസ് മുട്ടത്തുകോണം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം | |
---|---|
വിലാസം | |
മുട്ടത്തുകോണം മുട്ടത്തുകോണം , മുട്ടത്തുകോണം പി.ഒ. , 689625 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 03 - 02 - |
വിവരങ്ങൾ | |
ഫോൺ | 0468 2258161 |
ഇമെയിൽ | sndphssm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38015 (സമേതം) |
എച്ച് എസ് എസ് കോഡ് | 03037 |
യുഡൈസ് കോഡ് | 32120400515 |
വിക്കിഡാറ്റ | Q87595473 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 30 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രേഖ എം ആർ |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് എസ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.എസ് കെ സാനു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി പ്രസാദ് |
അവസാനം തിരുത്തിയത് | |
21-01-2022 | 38015 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലാണ് മുട്ടത്തുകോണം SNDPസ്കൂൾ സ്ഥിതി ചെയ്യുന്നത്.1950ൽ ലോവർ പ്രൈമറി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.1956ൽ അപ്പർ പ്രൈമറി സ്കൂളായും 1962ൽ ഹൈസ്കൂളയും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ വായിക്കൂ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- സ്കൌട്ട്
- ഗൈഡ്സ്
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ.സന്തോഷ് എസ് ഹെഡ്മാസ്റ്റർ ആയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി . രേഖ എം ആർ പ്രിൻസിപ്പൾ ആയുംപ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
1 | വി.കെ.നാണു | ||
---|---|---|---|
2 | കെ.പി.വിദ്ധ്യാധരൻ | ||
3 | എബ്രഹാം.വി.ചാക്കൊ | ||
4 | പി.ഇ.സമുവൽ| | ||
5 | ആനന്ദവല്ലി | ||
6 | പി.കെ.വാസന്തി ദേവി| | ||
7 | എം.ജി.പത്മാക്ഷി| | ||
8 | എൻ.ചന്ദ്രൻ| | ||
9 | റ്റി.വി.വിജയമ്മ| | ||
10 | ബീന മാത്തായി| | ||
11 | 2004 | എം.കെ.ലീലാമനി| | |
12 | 2006 | എൻ.സജീവ് കുമാർ| | |
13 | 2009 | സുഷമ എസ് | |
14 | 2011 | സി ശശികല | |
15 | 2013 | സുഷമ എസ് | |
16 | 2015 | എം വി സുധ | |
17 | 2018 | ജയശ്രീ കുമാരി എസ് | |
18 | 2019 | സന്തോഷ് എസ് |
മുൻ പ്രിൻസിപ്പൽമാർ
അധ്യാപകർ
സന്തോഷ് എസ് | ഹെഡ്മാസ്റ്റർ | ||
യു പി വിഭാഗം | |||
1 | പി ഉഷ | ||
2 | മഞ്ജു ആർ | ||
3 | ബ്രിജിത്കുമാർ കെ ജി | ||
4 | നിഷ റാണി എൽ | ||
5 | സജിത്ത് എസ് | ||
എച്ച് എസ് വിഭാഗം | |||
1 | ബിന്ദു ആർ | മാത്തമാറ്റിക്സ് | |
2 | മനു പി പണിക്കർ | കെമിസ്ട്രി | |
3 | ബീന ബി | സോഷ്യൽ സയൻസ് | |
4 |
പ്രസന്നകുമാരി പി ഡി |
മലയാളം | |
5 | ഷീല ജി നെടുംപുറത്ത് | ഇംഗ്ലീഷ് | |
6 | ഇന്ദിര എൻ | മലയാളം | |
7 | ബിനു ടി പി | ബിയോളജി | |
8 | സുധിരാജ് എസ് | ഹിന്ദി | |
9 | ജയാ ഡി എസ് | ഫിസിക്സ് | |
10 | സുമേഷ് ടി ആർ | ഫിസിക്കൽ എഡ്യൂക്കേഷൻ | |
11 | അജിത എസ് പണിക്കർ | മാത്തമാറ്റിക്സ് | |
എച്ച് എസ് എസ് വിഭാഗം | |||
1 | രേഖ.എം.ആർ
(പ്രിൻസിപ്പൽ ഇൻ ചാർജ്) |
മാത്തമാറ്റിക്സ് | |
2 | സത്യജിത്. കെ.വൈ | സുവോളജി | |
3 | അനിതകുമാരി.വി | ഹിന്ദി | |
4 | ബിന്ദു.കെ.സി | ഫിസിക്സ് | |
5 | അജയ് കുമാരി.എസ് | മലയാളം | |
6 | ഉഷാകുമാരി. ബി | ഇംഗ്ലീഷ് | |
7 | ആശ മോഹൻ | എക്കണോമിക്സ് | |
8 | ലളിത.പി | കൊമേഴ്സ് | |
9 | ശ്രീജ. എസ് | കെമിസ്ട്രി | |
10 | ശ്രീലത. വി.എസ് | ബോട്ടണി | |
11 | സിന്ധു. വി.വി | മാത്തമാറ്റിക്സ് | |
12 | പ്രീതി.കെ. പ്രസാദ് | ഇംഗ്ലീഷ് | |
13 | സ്വപ്ന മോൾ.എ | കൊമേഴ്സ് | |
14 | നിത്യ.എസ്.കുസുമം | കെമിസ്ട്രി | |
അനധ്യാപകർ
മികവുകൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | Adv.എബ്രഹാം ജൊർജ് പച്ചയിൽ |
---|---|
2 | Adv.സലിം കാമ്പിശ്ശേരിൽ| |
3 | Adv.പി.വി.വിജയമ്മ| |
4 | Adv.ജൊർജ് എബ്രഹാം| |
5 | Dr.പീറ്റർ കോസി സയന്റ്ീസ്റ്റ്R.R.L TVM | |
6 | Dr.ബിനു| |
7 | Dr.സുരെഷ്| |
8 | Dr.ജയസുര്യ പി.എച്ച്.ഡി| |
9 | Dr.ബാബു വർഗിസ്| |
10 | Dr.ബെറ്റി എലിസബത്ത് ജൊർജ്| |
11 | Dr.ബിജു.ആർ| |
12 | Dr.എൻ.സുഭാഷ്| |
13 | Dr.എൻ.സുരെഷ് ബാബു| |
14 | Dr.എം.ആർ.രാധാക്രിഷ്നൻ| |
15 | എം.എൻ.രമെഷ് C.I.OF POLICE| |
16 | PROF.പി. കെ.മുരലീധരൻ എസ്.എൻ.ചെമ്പഴന്ി| |
17 | PROF.ഡി.പ്രസാദ് (എസ്.എൻ.ചെങന്നുർ)| |
18 | PROF.എൻ.സുരെന്ദ്രൻ (ഡയറ്റ്) | |
19 | വി.ഡി.സുഗതൻ (തഹസ്സീൽദാർ) |
20 | എം.ജെ.ജയസിങ് (തഹസ്സീൽദാർ)| |
21 | എം.കെ.മന്നികാന്തൻ(എം.ജി.യുനിവെർസിറ്റി)| |
22 | എം.ആർ.തുലസ്സീദാസ്സ്(സപ്ലെഡിപ്പാർറ്റ്മെന്റ്)| |
23 | സുജ സുരെഷ് (Singer)00971554431941 |
|വഴികാട്ടി
സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
ഫലകം:Multimaps:9.26599,76.72079
പത്തനംതിട്ടയിൽ നിന്നും 10കി.മീ അകലെ ഇലവുംതിട്ടയ്കു സമീപം ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. |----
|} |} {{#multimaps:9.265499, 76.721778| zoom= 15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38015
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ