ഗവ. എച്ച് എസ് പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ പരിയാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ് പരിയാരം.
ഗവ. എച്ച് എസ് പരിയാരം | |
---|---|
വിലാസം | |
പരിയാരം pariyaram പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04936 202622 |
ഇമെയിൽ | ghspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15071 (സമേതം) |
യുഡൈസ് കോഡ് | 32030200902 |
വിക്കിഡാറ്റ | Q64522242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 478 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനജ വി കെ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബാന |
അവസാനം തിരുത്തിയത് | |
14-01-2022 | Shymolpm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്നു കൊച്ചുഗ്രാമം. ശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറ ക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാര നക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം.
കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.
രണ്ട് കമ്പ്യൂട്ടർ ലാബുകൾ 2 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിട്ടുണ്ട് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തങ്ങൾ
ക്ലാസ്സ് ലൈബ്രറി
ക്ലാസ്സ് മാഗസിൻ
അക്കാദമിക മാസ്റ്റർ പ്ലാൻ
മുൻ സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ഉദ്യോഗപേര് | ഫോൺ നമ്പർ |
---|---|---|---|
1 | സുനജ വി കെ | ഹെഡ് മിസ്ട്രസ്സ് | |
2 | സൽമത്ത് കെ പി | സീനിയർ അസിസ്റ്റൻറ് (അറബി) | |
3 | സജ്നപി കെ | ഹൈസ്കൂൾ അസിസ്റ്റൻറ് - കണക്ക് | |
4 | ദിവ്യ എച്ച് | ഹൈസ്കൂൾ അസിസ്റ്റൻറ് - ഇംഗ്ലിഷ് | |
5 | സീമ എൽ | ഹൈസ്കൂൾ അസിസ്റ്റൻറ് - ഹിന്ദി | |
6 | അനീഷ് ജോസെഫ് | ഹൈസ്കൂൾ അസിസ്റ്റൻറ് - മലയാളം | |
7 | സ്വപ്ന കെ എസ് | ഹൈസ്കൂൾ അസിസ്റ്റൻറ് - മലയാളം | |
8 | ജോസ് കെ ടി | ഹൈസ്കൂൾ അസിസ്റ്റൻറ് - ഫിസിക്കൽ സയൻസ് | |
9 | അനീസ പി എച്ച് | ഹൈസ്കൂൾ അസിസ്റ്റൻറ് - കണക്ക് | |
10 | സുരേഷ് | ഹൈസ്കൂൾ അസിസ്റ്റൻറ് - സോഷ്യൽ സയൻസ് | |
11 | അശ്വതി വി എസ് | ഹൈസ്കൂൾ അസിസ്റ്റൻറ് - നാച്ചുറൽ സയൻസ് | |
12 | താജുദ്ദീൻ കെ എം | പി ഡി ടീച്ചർ | |
13 | സലാം കെ സി | പി ഡി ടീച്ചർ | |
14 | ഫാത്തിമ പി കെ | പി ഡി ടീച്ചർ | |
15 | ഷൈമോൾ പി എം | യു പി സ്കൂൾ അസിസ്റ്റൻറ് | |
16 | ശ്രുതി കെ കെ കെ | യു പി സ്കൂൾ അസിസ്റ്റൻറ് | |
17 | നെസ്സിമോൾ | യു പി സ്കൂൾ അസിസ്റ്റൻറ് | |
18 | മുഹമ്മദ് സൈദ് എൻ കെ | പാർട്ട് ടൈം ഉർദു ടീച്ചർ | |
19 | സുലൈഖ സി കെ | പി ഡി ടീച്ചർ | |
20 | നച്ചീമ എം ബി | പി ഡി ടീച്ചർ | |
21 | സജീഷ് വി കെ | പി ഡി ടീച്ചർ | |
22 | സുബൈദ എ | പി ഡി ടീച്ചർ | |
23 | വിനീത ജോസഫ് | പി ഡി ടീച്ചർ | |
24 | അയിഷ എ | പി ഡി ടീച്ചർ | |
25 | ഷാഹിന കെ പി | ജൂനിയർ അറബിക് ടീച്ചർ | |
26 | ജിഷ പി എസ് | പി ഡി ടീച്ചർ | |
27 | അയിഷ കെ | എൽ പി സ്കൂൾ അസിസ്റ്റൻറ് | |
28 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.909880, 75.997146 |zoom=13}}