എസ്.എം.എച്ച്.എസ്.എസ് അറക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- തിരിച്ചുവിടുക എസ്.എം.എച്ച്.എസ്.എസ് അറക്കുളം
എസ്.എം.എച്ച്.എസ്.എസ് അറക്കുളം | |
---|---|
വിലാസം | |
അറക്കുളം അറക്കുളം പി.ഒ. , ഇടുക്കി ജില്ല 685591 , ഇടുക്കി ജില്ല | |
സ്ഥാപിതം | 3 - 7 - 1982 |
വിവരങ്ങൾ | |
ഫോൺ | 04862 252281 |
ഇമെയിൽ | 29014smhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29014 (സമേതം) |
എച്ച് എസ് എസ് കോഡ് | 6022 |
യുഡൈസ് കോഡ് | 32090200111 |
വിക്കിഡാറ്റ | Q64615839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 285 |
ആകെ വിദ്യാർത്ഥികൾ | 954 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 247 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അവിര ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ബേബി മൈക്കിൾ |
പി.ടി.എ. പ്രസിഡണ്ട് | ജോയി കിഴക്കേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി ജോസ് തര്യൻ |
അവസാനം തിരുത്തിയത് | |
10-01-2022 | Smhs29014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നമ്മുടെ വിദ്യാലയം ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നിറഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനുവദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ. സെന്റ മേരീസ് പുത്തൻപള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കെ.സി.എസ്.എൽ
- ഡി.സി.എൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാഗ്ജ് ക്ലബ്, ,അഡാറ്ട്ട് ക്ലബ് ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്
മാനേജ്മെന്റ്
പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
മുൻകാല മാനേജർമാർ
പേര് | ഫോട്ടോ |
---|---|
റവ.ഫാ.മൈക്കിൾ കൊട്ടാരം | |
റവ.ഫാ. മാത്യു മാമ്പഴക്കുന്നേൽ | |
റവ.ഫാ. മാത്യു ഊഴയ്ക്കൽ | |
റവ.ഫാ. മാത്യു പുത്തൻപുരയ്ക്കൽ | |
റവ.ഫാ. തോമസ് ഓലിയ്ക്കൽ | |
റവ.ഫാ. മാത്യു കടൂക്കുന്നേൽ | |
റവ.ഫാ. അബ്രാഹം തുളുമ്പൻമാക്കൽ | |
റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ | |
റവ.ഫാ. ജോസഫ് കൊച്ചുപറമ്പിൽ | |
റവ.ഫാ.ജോർജ് വെട്ടുകല്ലേൽ | |
റവ.ഫാ. മാത്യു തെക്കേൽ | |
മുൻ സാരഥികൾ
പേര് | കാലഘട്ടം | ഫോട്ടോ |
---|---|---|
റവ.സി. സിറിൽ എസ്.എച്ച്. (പ്രഥമ പ്രധാനാദ്ധ്യാപിക) | 1982 - 1987 | |
ശ്രീ. എൻ ഇ കുരുവിള | 1987 - 1988 | |
ശ്രീ. എ സി സേവ്യർ | 1988 - 1991 | |
ശ്രീ. ഐ സി ചാക്കോ | 1991 - 1992 | |
റവ.സി.ലിറ്റീഷ്യാ എസ്എച്ച് | 1992 - 1995 | |
ശ്രീ. പി സി അബ്രാഹം | 1995 - 1997 | |
ശ്രീ. എം വി ദേവസ്യാ | 1997 - 1998 | |
ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി | 1998 - 2002 | |
ശ്രീ. ഐ സി മാത്യു | 2002 - 2003 | |
ശ്രീ. പി പി അഗസ്റ്റിൻ | 2003 - 2005 | |
ശ്രീ. വി വി ഫിലിപ്പ് | 2005 - 2007 | |
ശ്രീ. ജോർജ് ജോസഫ് | 2006 - 2008 | |
ശ്രീ. റ്റി ജെ ജോസ് | 2008 - 2010 | |
ശ്രീ. കെ ജെ അബ്രാഹം | 2010 - 2013 | |
ശ്രീ. ജോർജ് ജോസഫ് | 2013 - 2014 | |
ശ്രീമതി. റ്റെസിയമ്മ തോമസ് | 2012 - 2014 | |
റവ. സി. സിസി എസ് എച്ച് | 2014 - 2016 | |
ശ്രീ. ജോർജ് സിറിയക് | 2016 - 2017 | |
റവ.സി.മോളിക്കുട്ടി ഫ്രാൻസീസ് | 2017 - 2021 |
പ്രഥമ പ്രധാന അദ്ധ്യാപിക സി. സിറിൽ എസ്.എച്ച്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.8081325,76.8309364| zoom=12 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29014
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ