ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട് | |
---|---|
വിലാസം | |
ഇ സി ഇ കെ യൂണിയൻ ഹൈസ്കൂൾ കുത്തിയതോട് , കുത്തിയതോട് പി.ഒ. , 688533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0478 2564997 |
ഇമെയിൽ | 34017alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34017 (സമേതം) |
യുഡൈസ് കോഡ് | 32111000708 |
വിക്കിഡാറ്റ | Q87477528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി ജി കെ നായർ |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
അവസാനം തിരുത്തിയത് | |
08-01-2022 | 34017HMecek |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
}}
]]
|
}}
ചേർത്തല താലൂക്കിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചമ്മനാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഈ.സി.ഈ.കെ യൂണിയൻ ഹൈസ്കൂൾ. നാനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ചേർത്തല താലൂക്കിൽ എരമല്ലുർ, ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാതിമത വ്യത്യാസമില്ലാതെ പഠിക്കാനുള്ള ഈ സരസ്വതീക്ഷേത്രം നിർമിതമായി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഉണ്ട്
- 7 ഡിജിറ്റൽ ക്ലാസ്സ്.
- ലൈബ്രറി
- സയൻസ് ലാബ്
- ഐടി ലാബ്
- 19 കമ്പ്യൂട്ടർ
- രണ്ട് പ്രൊജക്ടറുകൾ
- Wi-fi സൗകര്യം
- കുട്ടികൾക്കുള്ള ഉച്ചഭക്ഷണ ശാല
- കളിസ്ഥലം
- ജൈവവൈവിധ്യ ഉദ്യാനം
- ഗ്ലോബൽ അത്‌ലറ്റിക് ഉപയോഗിച്ചുള്ള മികച്ച കായിക പരിശീലനം
- ക്രിക്കറ്റ് നെറ്റ് പ്രാക്ടീസിംഗ് പിച്ച്
- സ്കൂൾ പരിസരം സിസിടിവി ക്യാമറ നിരീക്ഷണത്തിൽ
- സ്കൂൾ വാഹനസൗകര്യം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോപ്പ് നിർമ്മാണം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ചെപ്പ് മാഗസീൻ
- കോർണർ ക്ലസ്റ്റർ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ അഭ്യൂതയകാംക്ഷികൾ ചേർന്ന് രൂപം നൽകിയ മാനേജ്മെന്റ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.മൂസ
- ശ്രീ. ഇളയത്
- ശ്രീമതി തങ്കമ്മ
- ശ്രീ ഭാസ്ക്കരൻ പിള്ള
- ശ്രീമതി രാധക്കുഞ്ഞമ്മ
- ശ്രീ ജി. വാസുദേവൻ നായർ
- ശ്രീ ദാസൻ
- ശ്രീമതി റാണി മാർഷാൽ
- ശ്രീമതി എസ്.സത്യഭാമ
- ശ്രീമതി സി. എൽ.ഉഷാകുമാരി
- ശ്രീമതി ആർ.ഉഷാദേവി..
- ശ്രീ വി.സതീഷ്
- ശ്രീമതി എസ് സതീദേവി
SI NO | NAME | PERIOD | PHOTO |
---|---|---|---|
1 | ശ്രീ.മൂസ | ||
2 | ശ്രീ. ഇളയത് | ||
3 | ശ്രീമതി തങ്കമ്മ | ||
4 | ശ്രീ ഭാസ്ക്കരൻ പിള്ള |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പ്രിയ എ എസ് (സാഹിത്യകാരി)
2. അഡ്വ.എ എം ആരിഫ് (ആലപ്പുഴ എം പി )
3. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്.
4. ഗോപികുട്ടൻ കെ വി ( മുൻ ജില്ലാ ജഡ്ജി ),
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
|----
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
|} |} {{#multimaps:9.81055116,76.3151714|zoom=8}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34017
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ