എസ് എൻ എം എച്ച് എസ് ചാഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.ത്രശ്ശൂർ.ജില്ലയിലെ ത്രശ്ശൂർ.വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ്. ഉപജില്ലയിലെ ...ചാഴൂൂർ..സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
എസ് എൻ എം എച്ച് എസ് ചാഴൂർ | |
---|---|
വിലാസം | |
ചാഴൂർ S N M H S S CHAZHUR , ചാഴൂർ പി.ഒ. , 680571 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0487 2272984 |
ഇമെയിൽ | snmhschazhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22028 (സമേതം) |
എച്ച് എസ് എസ് കോഡ് | 8204 |
യുഡൈസ് കോഡ് | 32070100702 |
വിക്കിഡാറ്റ | Q64089493 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 339 |
പെൺകുട്ടികൾ | 244 |
ആകെ വിദ്യാർത്ഥികൾ | 583 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 156 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 213 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെനി രമൺ |
പ്രധാന അദ്ധ്യാപിക | എ ഡി ഷൈല |
പി.ടി.എ. പ്രസിഡണ്ട് | സൂരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷമി |
അവസാനം തിരുത്തിയത് | |
25-01-2022 | 22028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1942ൽ ആലപാട് സമാജം കെട്ടിടതിൽ ആലപാട് ശ്രീനാരായണ മെമൊരിയൽ ലൊവെർ സെകന്റ്റ്ററി സ്കൂളയി സാമൂഹ്യ പ്റവർതകനും വിദ്യഭ്യസതല്പരനുമ്മായ ശ്രീ കെ പി കെശവൻ ആരംഭിച്ചു. 1979ൽ ശ്രീ കെ പി കെശവന്റെയും പൊതു പ്രവർതകരുടെെയും നാട്ടൂകരുടെയും പ്രവർതനം മൂലം സ്കൂളിന ഹൈസ്കൂൾ ലഭിച്ചു.←
ഭൗതികസൗകര്യങ്ങൾ
2.45 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യൂ.പിയിൽ 1 കെട്ടിടങ്ങളിലായി 33 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യൂ പി ക്കുമായി 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഇന്ഡിവിജുൽ മാനേജ്ർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22028
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ